"കൂടുതൽ വായിക്കുക/കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
* ക്ലാസ് മാഗസിൻ.
1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന LP സ്കൂൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* [[പ്രമാണം:43408 22.jpg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പഞ്ചായത്തുതല ഉത്ഘാടനം]]ക്ലബ്ബ് പ്രവർത്തനങ്ങൾ.
2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്.
* പരിസ്ഥിതി ക്ലബ്ബ്
 
* ഗാന്ധി ദർശൻ
3. പച്ചപ്പു കൊണ്ടും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതു കൊണ്ടുംഹരിതവിദ്യാലയം അവാർഡ്
* എഴുത്തോല
 
* വിദ്യാരംഗം
4. സബ് ജില്ലയിലെ ആദ്യ പ്രീ പ്രൈമി ലീഡിംഗ് സ്കൂൾ .
* സ്പോർട്സ് ക്ലബ്ബ്                                                                                                                                                                                                                                                                                                                       
 
* '''<u>ദിനാചരണങ്ങൾ</u>'''  എല്ലാ വിശേഷ ദിനങ്ങളും അതിന്റെതായ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതാതു മേഖലയുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.  
5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .
* '''<u>കലോത്സവങ്ങൾ</u>'''  കലോത്സവങ്ങളിൽ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. ഈ കോവിഡ് കാലത്തും ഓൺലൈൻ കലോത്സവങ്ങൾ നടത്തി കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുതകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.  
 
* [[പ്രമാണം:43408 14.jpg|ലഘുചിത്രം|എഴുത്തോല]]'''<u>ക്ലബ്‌ പ്രവർത്തനങ്ങൾ</u>'''  കുട്ടികളിൽ അന്തർലീനമായ ശേഷികൾ വളർത്താനുതകുന്ന രീതിയിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ  1)ഹെൽത്ത്‌ ക്ലബ്‌  2)സയൻസ് ക്ലബ്‌  3)ഗണിത ക്ലബ്‌  4)ഇംഗ്ലീഷ് ക്ലബ്  5)വിദ്യാരംഗം ക്ലബ്‌  6)വർക്ക് എക്സ്പീരിയൻസ് ക്ലബ്‌  7)ഗാന്ധിദർശൻ ക്ലബ്‌  8)ഇക്കോ ക്ലബ്‌  9)അറബിക് ക്ലബ്‌
6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "Best Performer of the year "അവാർഡ്.
 
7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു.
 
8. കുട്ടികൾ പങ്കാളിത്തമുള്ള "Noon Meal Commitee. "
 
ഓരോ മാസവും Menu തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ
 
കുട്ടികൾക്ക് അവസരം.
 
9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ local Resource ഉപയോഗപ്പെടുത്തുന്നു.
 
10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നTalentLab കൾ
 
11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം.
 
12. മാജിക് പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളെ കുട്ടികൾക്ക് അവസരംനൽകിമാജക്കിന്റെ പശ്ചത്തലത്തിലുള്ള അവതരണവും.
 
13.ഓരോ ക്ലാസ്സിലും ഓരോ നിലവാരക്കാർക്കും അനുയോജ്യമായ  പുസ്തകങ്ങൾ ഉൾപ്പെട്ട ക്ലാസ്റ്റ് ലൈബറി. വാരാന്ത്യ ലൈബ്രറി അനുബന്ധ അവതരണപ്രവർത്തനങ്ങൾ .
 
14 . അക്കാദമിക വർഷാരംഭത്തിൽ തന്നെ ഒരു വർഷം മുഴുവനുമുള്ള പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖയാണ് വാർഷിക കലണ്ടർ ആകർഷകമായ രൂപത്തിൽ പുറത്തിറക്കുന്നു.
 
15. ഓരോ വർഷവും ഓരോ തനതു പ്രവർത്തനം ഏറ്റെടുക്കുകയും വിജയകരമായി സബ് ജില്ലയ്ക്ക് അഭിമാനമാകും വിധം പൂർത്തി കരിക്കുന്നു.
 
eg: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....etc
"https://schoolwiki.in/കൂടുതൽ_വായിക്കുക/കന്യാകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്