"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
== ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു == | == ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു == | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ, കവിതാലാപനം, കവിതാ രചന, കഥാ രചന എന്നീ പ്രവർത്തനങ്ങൾ നടക്കുന് | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ, കവിതാലാപനം, കവിതാ രചന, കഥാ രചന എന്നീ പ്രവർത്തനങ്ങൾ നടക്കുന് | ||
21:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/5/5c/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%B6%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B6%E0%B4%BE%E0%B4%B2.jpg/200px-%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%B6%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B6%E0%B4%BE%E0%B4%B2.jpg)
ഗണിത ക്ലബ്
![](/images/thumb/5/5e/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%AE%E0%B5%82%E0%B4%B2.jpg/216px-%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%AE%E0%B5%82%E0%B4%B2.jpg)
ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ, കവിതാലാപനം, കവിതാ രചന, കഥാ രചന എന്നീ പ്രവർത്തനങ്ങൾ നടക്കുന്
പ്രതിഭയോടൊപ്പം
![](/images/thumb/f/f5/36222-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82.jpg/215px-36222-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82.jpg)
സ്കൂൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി മഹത് വ്യക്തികളെ കണ്ടെത്തി ആദരിക്കൽ ചടങ്ങ് നടന്നു. Rtd തഹസീൽദാറും നാടക പ്രവർത്തകനും , ആകാശവാണി അവതാരകനുമായ ശ്രീ. പത്തിയൂർ ശ്രീകുമാർ സാറിനെ ആദരിക്കുകയുണ്ടായി.
അതിജീവനം
![](/images/thumb/f/fb/36222-%E0%B4%85%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B4%82.jpg/217px-36222-%E0%B4%85%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B4%82.jpg)
കോവി ഡാനന്തര ഫലമായി കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റുന്നതിനായി നടത്തിയ അതിജീവനം എന്ന പരിപാടിയിൽ നാടൻ പാട്ടുകൾ, യോഗ, ചിക്കൻ ഡാൻസ്, ചിത്രരചന എന്നിങ്ങനെ നടന്നു വരുന്നു. കുട്ടികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ശേഖരിച്ച് ഉണർവ് എന്ന പേരിൽ മാഗസിൻ തയ്യാറാക്കി