"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33219-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 25: വരി 25:
2017-2018 വർഷത്തിൽ ശ്രീ.റ്റി.എൻ. അരവിന്ദിൻ്റെ നേതൃത്വത്തിൽ പുതിയ പി.റ്റി.എ. നിലവിൽ വന്നു. സ്കൂളിൽ കുട്ടികൾ കൂടിത്തുടങ്ങി. ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ടാക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നല്കി. 1 കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തിയതായി അറിയിപ്പ് വന്നു. കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ശ്രീ.സുരേഷ് കുറുപ്പ് സാർ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മോഹൻ.സി. ചതുരച്ചിറ അദ്ധ്യക്ഷനായിരുന്നു.

ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും  പി.റ്റി.എ.പ്രസിഡൻ്റ്.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് C ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി.
ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും  പി.റ്റി.എ.പ്രസിഡൻ്റ്.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് C ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി. പഴയ സ്കൂൾ കെട്ടിടം വി.അൽഫോൻസാമ്മ സ്മാരകമായി നിലനിർത്തിയിരിക്കുന്നു.

ആർപ്പൂക്കരയിലെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള വിദ്യാലയമായി മാറി ഈ സ്കൂൾ.ഇതോടൊപ്പം പഞ്ചായത്ത് പ്രസി. ശ്രീജസ്റ്റിൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു മുറി സ്മാർട്ട് ക്ലാസ്സ് റൂമാക്കുകയും ഡൈനിംഗ് ഹാൾ നിർമ്മിച്ച് തരികയും ചെയ്തു. ഉദ്ഘാടനത്തിന് HM .ഓമന ടീച്ചറും PTA പ്രസിഡൻ്റ്.ശ്രീ.റ്റി.എൻ അരവിന്ദും  രഞ്ജു സാറും ചേർന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥ് സാറിനെ ക്ഷണിച്ചു.2020 ഒക്ടോബർ 3ന് ബഹു .കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു.  

"https://schoolwiki.in/ആർപ്പൂക്കര_ഗവ_എൽപിബിഎസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്