എ.എം.യു.പി.എസ്. കാരാകുറിശ്ശി (മൂലരൂപം കാണുക)
21:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 28: | വരി 28: | ||
അങ്ങനെയാണ് 1930 യിൽ മാങ്കുറുശ്ശി വയങ്കര പുത്തൻ വീട്ടിൽ കുഞ്ഞികാവ് അമ്മയിലേയ്ക് സ്കൂൾ ഭരണം കൈമാറ്റം ചെയ്യപ്പെടുന്നത് .വിദ്യാസമ്പന്നയായ അവർ പിന്നീട് അദ്ധ്യാപക പരിശീലനം നേടി ഈ സ്കൂളിൽ തന്നെ ജോലിക്ക് ചേർന്നു .മതിലകത് മാധവൻ നായർ ആയിരുന്നു (1930 )അന്ന് പ്രധാനാധ്യാപകൻ .സമീപ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ വന്ന തുടങ്ങി .ഹരിജന വിദ്യാർഥികൾ കുറവായിരുന്നു .പെൺകുട്ടികൾ തീരെ ഇല്ല എന്ന തന്നെ പറയാം .ഒന്ന് മുതൽ അഞ്ചു വരെ ഒറ്റ അധ്യാപകനായിരുന്നു .പിന്നീട രണ്ട മൂന്ന് എണ്ണം വർദ്ധിച്ചു .കുഞ്ഞികാവ് അമ്മ ജില്ല ബോര്ഡില് ജോലിക്ക് പോയപ്പോൾ സഹോദരി വി പി പത്മാവതി അമ്മയുടെ പേരിലേയ്ക് മാനേജ്‌മന്റ് മാറി . | അങ്ങനെയാണ് 1930 യിൽ മാങ്കുറുശ്ശി വയങ്കര പുത്തൻ വീട്ടിൽ കുഞ്ഞികാവ് അമ്മയിലേയ്ക് സ്കൂൾ ഭരണം കൈമാറ്റം ചെയ്യപ്പെടുന്നത് .വിദ്യാസമ്പന്നയായ അവർ പിന്നീട് അദ്ധ്യാപക പരിശീലനം നേടി ഈ സ്കൂളിൽ തന്നെ ജോലിക്ക് ചേർന്നു .മതിലകത് മാധവൻ നായർ ആയിരുന്നു (1930 )അന്ന് പ്രധാനാധ്യാപകൻ .സമീപ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ വന്ന തുടങ്ങി .ഹരിജന വിദ്യാർഥികൾ കുറവായിരുന്നു .പെൺകുട്ടികൾ തീരെ ഇല്ല എന്ന തന്നെ പറയാം .ഒന്ന് മുതൽ അഞ്ചു വരെ ഒറ്റ അധ്യാപകനായിരുന്നു .പിന്നീട രണ്ട മൂന്ന് എണ്ണം വർദ്ധിച്ചു .കുഞ്ഞികാവ് അമ്മ ജില്ല ബോര്ഡില് ജോലിക്ക് പോയപ്പോൾ സഹോദരി വി പി പത്മാവതി അമ്മയുടെ പേരിലേയ്ക് മാനേജ്‌മന്റ് മാറി . | ||
'''പുതിയ സ്ഥലത്തേക്ക് കെട്ടിടത്തിലേയ്ക്''' | |||
സിക്കന്തർ സാഹിബ് എന്ന പേരുള്ള ഒരു റേഞ്ച് ഓഫീസർ ചുമതലയേറ്റു .1940 ,ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം പരിശോധനക്ക് വന്നപ്പോൾ സ്കൂൾ അവധിയാണ്. ഒരു മരണവുമായി ബന്ധപ്പെട്ട് പള്ളി പരിസരത്തെ വിദ്യാലയത്തിൽ ക്ലാസ്സെടുക്കാൻ പറ്റാതെ മുടങ്ങിയതാണ് . | |||
" എത്രയും പെട്ടെന്ന് സ്കൂൾ സ്ഥലം മാറ്റണം " - അദ്ദേഹം റിപ്പോർട്ട് ചെയ്തു . | |||
അങ്ങനെ 1940 ൽ മണ്ണാർക്കാട് നായർ തറവാട്ടിലെ ഇളയ നായരിൽ നിന്ന് വി പി പത്മാവതി അമ്മയുടെ പേരിൽ ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി. പട്ടപ്പുരയാണെങ്കിലും സൗകര്യങ്ങൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം ഉണ്ടായി. കാട്ടുകുളം വൈലാലിൽ ശങ്കരൻ നായർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ .മതപഠനത്തിന് കുഞ്ഞലവി മൊല്ലയും .മാങ്കുറുശ്ശി താമസിച്ചിരുന്ന തൈയ്യുണ്ണി നായർ ആയിരുന്നു 1930 -1950 വരെ മാനേജ്മെന്റിന്റെ രേഖകൾ ചെയ്തിരുന്നത് .1946 മുതൽ 1951 വരെ അദ്ദേഹം സ്കൂളിന്റെ എച്ച് എം ആയി സേവനം ചെയ്തു . | |||
വാഴമ്പുറം കണ്ണയിൽ ചാമിയേട്ടൻ സ്കൂളിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരാളാണ് .പട്ട വെട്ടി ഷെഡ് മേയാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനും ആ നല്ല മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു . | |||
വരി 56: | വരി 67: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!1 | |||
'''സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ''' | ! '''സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ''' | ||
! | |||
'''എം .മാധവൻ നായർ''' | |- | ||
|2 | |||
'''വി ശങ്കരൻ നായർ''' | | '''എം .മാധവൻ നായർ''' | ||
! | |||
'''പി കൃഷ്ണൻ നായർ''' | |- | ||
|3 | |||
'''ടി തൈയ്യുണ്ണി നായർ''' | |'''വി ശങ്കരൻ നായർ''' | ||
! | |||
'''വി പി ബാലകൃഷ്ണൻ മാസ്റ്റർ''' | |- | ||
|4 | |||
'''എം കുമാരൻ''' | |'''പി കൃഷ്ണൻ നായർ''' | ||
! | |||
'''എൻ . മൊയ്‌തു''' | |- | ||
|5 | |||
'''എം കെ മാത്യു''' | |'''ടി തൈയ്യുണ്ണി നായർ''' | ||
! | |||
'''പി സഹീദ''' | |- | ||
|6 | |||
'''എം ചന്ദ്രിക''' | |'''വി പി ബാലകൃഷ്ണൻ മാസ്റ്റർ''' | ||
! | |||
'''സി പി സുഹറ''' | |- | ||
|7 | |||
'''എം രാജൻ (നിലവിലെ എച്ച് എം )''' | |'''എം കുമാരൻ''' | ||
! | |||
|- | |||
|8 | |||
|'''എൻ . മൊയ്‌തു''' | |||
! | |||
|- | |||
|9 | |||
|'''എം കെ മാത്യു''' | |||
! | |||
|- | |||
|10 | |||
|'''പി സഹീദ''' | |||
! | |||
|- | |||
|11 | |||
|'''എം ചന്ദ്രിക''' | |||
! | |||
|- | |||
|12 | |||
|'''സി പി സുഹറ''' | |||
! | |||
|- | |||
|13 | |||
|'''എം രാജൻ (നിലവിലെ എച്ച് എം )''' | |||
! | |||
|} | |||
'''<br />''' | '''<br />''' |