"ജി.എച്ച്. എസ്അടിമാലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
 
[[പ്രമാണം:29041 jaiva1.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം -സമ്മാനം സ്വീകരിക്കുന്നു]]
അടിമാലി ഗവ.ഹൈസ്കൂളിൻെറ ജൈവ വൈവിധ്യ ഉദ്യാനം - സബ് ജില്ല ,ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അടിമാലി ഗവ.ഹൈസ്കൂളിൻെറ ജൈവ വൈവിധ്യ ഉദ്യാനം - സബ് ജില്ല ,ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



21:30, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജൈവവൈവിധ്യ ഉദ്യാനം -സമ്മാനം സ്വീകരിക്കുന്നു

അടിമാലി ഗവ.ഹൈസ്കൂളിൻെറ ജൈവ വൈവിധ്യ ഉദ്യാനം - സബ് ജില്ല ,ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്രരംഗം അടിമാലി സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ

  • ശാസ്ത്രലേഖനം യു പി വിഭാഗം- ഫിയോണ ബ്രിജിത്ത് ഷാജി സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ശാസ്ത്രലേഖനം എച്ച് എസ് വിഭാഗം- അശ്വതി മുരളീധരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • പ്രോജക്ട് എച്ച് എസ് വിഭാഗം - കോവിടാനന്തരസമൂഹം നേരിടുന്ന വെല്ലുവിളികൾ -എലേന ബിജു നാലാം സ്ഥാനം കരസ്ഥമാക്കി
  • ഗണിതാശയവതരമം എച്ച് എസ് വിഭാഗം - ഹരിനന്ദൻ ബി പ്രസാദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.



ശാസ്ത്രലേഖനം - ഒന്നാം സ്ഥാനം