"ജി.എച്ച്.എസ്.എസ്. കോറോം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോറോം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ , രസകരമായി ക്രിയകൾ ചെയ്യുന്നതിനും ഗണിതപഠനം ആകർഷകമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വർഷവും ഗണിതശാസ്ത്ര മേളകളും പഠനോത്സവങ്ങളും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഗണിതക്വിസ് മത്സരങ്ങളും രാമാനുജൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക ക്ലാസുകളും ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കുകയും പരപ്പളവും ചുറ്റളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസന്റേഷനുകളുടെ സഹായത്തോടെ | കോറോം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ , രസകരമായി ക്രിയകൾ ചെയ്യുന്നതിനും ഗണിതപഠനം ആകർഷകമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വർഷവും ഗണിതശാസ്ത്ര മേളകളും പഠനോത്സവങ്ങളും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഗണിതക്വിസ് മത്സരങ്ങളും രാമാനുജൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക ക്ലാസുകളും ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കുകയും പരപ്പളവും ചുറ്റളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസന്റേഷനുകളുടെ സഹായത്തോടെ ഗണിതാശയാവതരണവും നടന്നു. കൂടാതെ ജ്യോമെടിക്കൽ ചാർട്ട് തയ്യാറാക്കൽ മത്സരവും നടന്നു. | ||
<gallery widths="200" heights="200" caption="'''പഠനോത്സവം - ഗണിത ശാസ്ത്ര ക്ലബ്ബ്-2020'''"> | <gallery widths="200" heights="200" caption="'''പഠനോത്സവം - ഗണിത ശാസ്ത്ര ക്ലബ്ബ്-2020'''"> |
21:24, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കോറോം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ , രസകരമായി ക്രിയകൾ ചെയ്യുന്നതിനും ഗണിതപഠനം ആകർഷകമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വർഷവും ഗണിതശാസ്ത്ര മേളകളും പഠനോത്സവങ്ങളും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഗണിതക്വിസ് മത്സരങ്ങളും രാമാനുജൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക ക്ലാസുകളും ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കുകയും പരപ്പളവും ചുറ്റളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസന്റേഷനുകളുടെ സഹായത്തോടെ ഗണിതാശയാവതരണവും നടന്നു. കൂടാതെ ജ്യോമെടിക്കൽ ചാർട്ട് തയ്യാറാക്കൽ മത്സരവും നടന്നു.
-
അർജ്ജുൻ കെ വി
-
നിഹാര
-
അപർണ സി
-
ഋഷികേശ്
-
ശിശിര
-
പ്രണവ്