"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
<nowiki>*</nowiki>റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത് ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അധ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു. | <nowiki>*</nowiki>റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത് ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അധ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു. | ||
[[പ്രമാണം:42560 കവിത.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42560 കവിത.jpg|നടുവിൽ|ലഘുചിത്രം]] | ||
<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവത്തിൽ മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു. | <nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവത്തിൽ മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു. | ||
[[പ്രമാണം:42560 യുറീക്ക.jpg|നടുവിൽ|237x237ബിന്ദു]] | |||
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു. | <nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു. |
21:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്.
*മികച്ച കർഷകഅധ്യാപകനുള്ള ജില്ലാതല അവാർഡ്.
* കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേ൪ന്ന് നൽകുന്ന ഇൻസ്പയ൪ അവാർഡ്.
* ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തു.
*സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു.
*റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത് ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അധ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു.
*യുറീക്ക വിജ്ഞാനോത്സവത്തിൽ മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു.
*വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു.
*തളിര് സ്കോളർഷിപ്പ് നേടുവാൻ കഴിഞ്ഞു.
*രാഷ്ട്രീയ ആവിഷ്ക്കാ൪ അഭിയാൻ ബി ആ൪ സി തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടുവാൻ കഴിഞ്ഞു.
*ആസാദി കാ അമൃത് മഹോത്സവ് ദേശഭക്തിഗാനമത്സരത്തിലും പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴിഞ്ഞു.
*കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം വൻ വിജയമായിരുന്നു.
*കുൈറ്റ് വിക്ടേർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി.