"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 21: | വരി 21: | ||
6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര ആശയ അവതരണം | 6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര ആശയ അവതരണം | ||
[[പ്രമാണം:19026 maths 14.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19026 maths 14.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19026 maths 13.jpeg|നടുവിൽ|ലഘുചിത്രം]] | |||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:190206 maths 15.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:190206 maths 15.jpeg|ഇടത്ത്|ലഘുചിത്രം]] | ||
21:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021...22
ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ
1. ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു
2.PI-Approximation day
പൈ..ക്ക് ഗണിതത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉള്ള വായന കുറിപ്പുകളും വീഡിയോകളും കുട്ടികൾക്ക് അയച്ചു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു
3. ആഗസ്റ്റ് 11.. ഓൺലൈൻ ഗണിതക്വിസ്
4. ഓഗസ്റ്റ് 16 ഗണിതപൂക്കളം.. മത്സരം
ജാമിതീയ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ള പൂക്കള മാതൃകകൾ കുട്ടികൾ നിർമ്മിച്ചു
5 സെപ്റ്റംബർ 5. അദ്ധ്യാപക ദിനം
കുട്ടികൾ തയ്യാറാക്കിയ ടീച്ചിങ് വീഡിയോ ... മത്സരം
6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര ആശയ അവതരണം


ചിത്രശാല
