"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170: വരി 170:
*     
*     


== '''പ്രവർത്തനങ്ങൾ 2021-[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2021-22|2022]]'''==
== '''പ്രവർത്തനങ്ങൾ 2017-[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2021-22|2018]]'''==


*
* '''സ്കൂൾ കലോത്സവം'''
 
പുതുശേരി സ്കൂളിൽ വച്ച് നടന്ന മല്ലപ്പള്ളി സബ് ജില്ലാ കലോത്സവത്തിൽ HS , HSS  വിഭാഗം 1st overall ഉം up
 
വിഭാഗം 3rd overall ഉം കരസ്ഥമാക്കി .തിരുമൂലപുരത്തു നടന്ന പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ HS  വിഭാഗം
 
1st runner up . HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം , സംഘഗാനം ,ഉറുദു ഉപന്യാസ രചന ,ഉറുദു കവിത രചന ,
 
മാപ്പിള പാട്ട് ,തമിഴ് പ്രസംഗം ,കന്നഡ കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം,അക്ഷര ശ്ലോകം, ഉറുദു ഉപന്യസം , ഉറുദു കവിത രചന ,ഉറുദു കഥാരചന , മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു A grade  കരസ്ഥമാക്കുകയും ചെയ്തു .
 
* '''യോഗ പരിശീലനം'''
 
മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതൽ 7 വരെ ഉള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ പരിശീലനം നൽകി വരുന്നു . ശ്രീ അനു ജേക്കബ്  , ശ്രീ ജോമോൻ , എന്നിവർ നേതൃത്വം നൽകുന്നു .
 
* '''കായികം'''


കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലത്തിലുള്ള കോച്ചിങ്ങുകൾ നൽകിവരുന്നു.


സബ് ജില്ലാ കായിക മേളയിൽ സ്കൂൾ 2 -ആം സ്ഥാനം കരസ്ഥമാക്കി.അത്ലറ്റിക്സിൽ 2 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്തു .കുമാരി സേതുലക്ഷ്മി കെ സ്  Hss വിഭാഗത്തിൽ നിന്നും, കുമാരി ഐശ്യര്യ എസ്


Hss വിഭാഗത്തിൽനിന്നും ദേശീയ ഹാൻഡ്ബോളിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ചു .


ഷട്ടിൽ ബാഡ്മിന്റൺ സ്കൂൾ ടീം സൗത്ത് സോൺ മത്സരങ്ങളിൽ പങ്കെടുത്തു . ഹോക്കിയിൽ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു . ഹാൻഡ് ബോളിൽ 10 കുട്ടികൾ ജില്ലാ ടീമിൽ കളിക്കുന്നു . കോട്ടയത്ത് നടന്ന സൗത്ത് സോൺ ഹാൻഡ്ബോൾ മത്സരത്തിൽ ജൂനിയർ ഗേൾസിൽ 4 കുട്ടികളും സീനിയർ ഗേൾസിൽ  6 കുട്ടികളും പങ്കെടുത്തു വിജയികളായി .


=='''പ്രവർത്തനങ്ങൾ: 2020-[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2020-2021|2021]]'''==
=='''പ്രവർത്തനങ്ങൾ: 2018-2019'''==


:
:* '''സ്കൂൾ കലോത്സവം'''  കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു
:* '''കായികം'''  വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്‌, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു.  HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്.


*
*
വരി 189: വരി 207:
*
*
*
*
*
**
**


662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508027" എന്ന താളിൽനിന്ന് ശേഖരിച്ചത്