"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ (മൂലരൂപം കാണുക)
22:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 198: | വരി 198: | ||
=='''പ്രവർത്തനങ്ങൾ: 2018-2019'''== | =='''പ്രവർത്തനങ്ങൾ: 2018-2019'''== | ||
:* '''സ്കൂൾ കലോത്സവം''' | :*'''സ്കൂൾ കലോത്സവം''' കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു | ||
:* '''കായികം''' | :* '''കായികം''' വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്. | ||
* | * | ||
* | * | ||
** | ** | ||
വരി 229: | വരി 226: | ||
* | * | ||
* | * | ||
== '''പ്രവർത്തനങ്ങൾ: 2019-2020''' == | |||
* '''സ്കൂൾ കലോത്സവം''' | |||
സബ്ജില്ല - ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ കുട്ടികൾ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചു. കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ സമ്മാനർഹമായ ഇനങ്ങൾ ചുവടെ ചേർക്കുന്നു. | |||
'''''HS വിഭാഗം''''' | |||
ബാഡ്മിന്റൺ - A grade | |||
ചവിട്ടുനാടകം - A grade | |||
English Skit - B grade | |||
ചിത്രരചന ജലച്ചായം -B grade | |||
ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം - A grade | |||
'''''HSS വിഭാഗം''''' | |||
ബാൻഡ് മേളം, ചവിട്ടുനാടകം, ഒപ്പന - A grade | |||
ഉറുദു ഉപന്യാസം, ഉറുദു കവിതാരചന - B grade | |||
* '''കായികം''' | |||
കുട്ടികൾ ശാരീരികമായും മാനസികമായും കരുത്തുള്ളവരാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നു. | |||
ഹാൻഡ് ബോൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. | |||
* മാതൃഭൂമി ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഭാഗ്യശ്രീ എം, കാവ്യ എം, ജയ്‌സി എസ്, അക്സ അന്ന തോമസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, കോഴിക്കോട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | |||
* ആദിത്യ മനോജ് സംസ്ഥാന ജൂണിയർ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു. | |||
* '''മേളകൾ''' | |||
* ''ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ ടി മേള''കളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | |||
=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' === | |||
'''''ഗണിത ശാസ്ത്ര മേള HSS''''' | |||
വർഷ മറിയം റെജി - Applied Construction - A ഗ്രേഡ് | |||
'''''പ്രവർത്തി പരിചയ മേള HSS''''' | |||
Papercraft- അമല മരിയ ഏബ്രഹാം - A grade | |||
Card & Straw ball - - B grade | |||
Net making - അക്സ മറിയം അലക്സ് - A grade | |||
'''''HS വിഭാഗം''''' | |||
Beads work - സിമോണി അച്ചാമ്മ മാത്യു | |||
=='''മികവ് പ്രവർത്തനങ്ങൾ''' == | =='''മികവ് പ്രവർത്തനങ്ങൾ''' == |