"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
20:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൗട്ട് നിയമം
(→എംബ്ലം) |
|||
| വരി 25: | വരി 25: | ||
9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്.</big> | 9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്.</big> | ||
<big>ഒരു യഥാർത്ഥ സ്കൗട്ട് സ്കൗട്ട് നിയമം അനുസരിച്ച് മാത്രം ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു. ഇത് വ്യക്തിയുടെ പരിപൂർണ വികാസത്തിന് വഴി തെളിക്കുന്നു. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടുത്തതും എന്നാൽ കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ടതുമായ നൈപുണികൾ നേടാൻ സ്കൗട്ടിംഗ് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്വയം പഠന രീതിയാണ് സ്കൗട്ടിംഗിൽ പിൻതുടരുന്നത്. ബാലൻമാർക്ക് ആത്മവിശ്വാസവും സ്വാഭിമാനവും വളർത്തുന്നതിനും ജീവിത നൈപുണികളും നേതൃഗുണങ്ങളും നേടുന്നതിനും വിദ്യാഭ്യാസം, വിനോദം എന്നിവ ആർജിക്കുന്നതിനും സാഹസിക പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൗട്ടിംഗ് അവസരം നൽകുന്നു. ക്യാമ്പിങ്ങ് ഹൈക്കിംഗ് , പയനീറിംഗ്, പ്രഥമ ശുശ്രൂഷ, പാചകം, എസ്റ്റിമേഷൻ, മാപ്പിംഗ്, സിഗ്നലിങ്ങ് മുതലായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വവും നേതൃഗുണങ്ങളും ജീവിത നൈപുണികളും നേടാനും അങ്ങനെ ഏതൊരു നല്ല പ്രവൃത്തിയും ചെയ്യുന്നതിന് എപ്പോഴും " തയ്യാർ " ആയി ഇരിക്കുന്നതിനും പ്രാപ്തരാകുന്നു.</big> | <big>ഒരു യഥാർത്ഥ സ്കൗട്ട്, സ്കൗട്ട് നിയമം അനുസരിച്ച് മാത്രം ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു. ഇത് വ്യക്തിയുടെ പരിപൂർണ വികാസത്തിന് വഴി തെളിക്കുന്നു. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടുത്തതും എന്നാൽ കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ടതുമായ നൈപുണികൾ നേടാൻ സ്കൗട്ടിംഗ് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്വയം പഠന രീതിയാണ് സ്കൗട്ടിംഗിൽ പിൻതുടരുന്നത്. ബാലൻമാർക്ക് ആത്മവിശ്വാസവും സ്വാഭിമാനവും വളർത്തുന്നതിനും ജീവിത നൈപുണികളും നേതൃഗുണങ്ങളും നേടുന്നതിനും വിദ്യാഭ്യാസം, വിനോദം എന്നിവ ആർജിക്കുന്നതിനും സാഹസിക പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൗട്ടിംഗ് അവസരം നൽകുന്നു. ക്യാമ്പിങ്ങ് ഹൈക്കിംഗ് , പയനീറിംഗ്, പ്രഥമ ശുശ്രൂഷ, പാചകം, എസ്റ്റിമേഷൻ, മാപ്പിംഗ്, സിഗ്നലിങ്ങ് മുതലായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വവും നേതൃഗുണങ്ങളും ജീവിത നൈപുണികളും നേടാനും അങ്ങനെ ഏതൊരു നല്ല പ്രവൃത്തിയും ചെയ്യുന്നതിന് എപ്പോഴും " തയ്യാർ " ആയി ഇരിക്കുന്നതിനും പ്രാപ്തരാകുന്നു.</big> | ||
== സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. == | == സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. == | ||
[[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]] | [[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]] | ||