ജി.എച്ച്.എസ്.എസ്. കോറോം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കോറോം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ , രസകരമായി ക്രിയകൾ ചെയ്യുന്നതിനും ഗണിതപഠനം ആകർഷകമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വർഷവും ഗണിതശാസ്ത്ര മേളകളും പഠനോത്സവങ്ങളും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഗണിതക്വിസ് മത്സരങ്ങളും രാമാനുജൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക ക്ലാസുകളും ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കുകയും പരപ്പളവും ചുറ്റളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസന്റേഷനുകളുടെ സഹായത്തോടെ പ്രൊജക്ടുകളും തയ്യാറാക്കി അവതരിപ്പിച്ചു. കൂടാതെ ജ്യോമെടിക്കൽ ചാർട്ട് തയ്യാറാക്കൽ മത്സരവും നടന്നു.<gallery widths="200" heights="200" caption=" | കോറോം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ , രസകരമായി ക്രിയകൾ ചെയ്യുന്നതിനും ഗണിതപഠനം ആകർഷകമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വർഷവും ഗണിതശാസ്ത്ര മേളകളും പഠനോത്സവങ്ങളും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഗണിതക്വിസ് മത്സരങ്ങളും രാമാനുജൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക ക്ലാസുകളും ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കുകയും പരപ്പളവും ചുറ്റളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസന്റേഷനുകളുടെ സഹായത്തോടെ പ്രൊജക്ടുകളും തയ്യാറാക്കി അവതരിപ്പിച്ചു. കൂടാതെ ജ്യോമെടിക്കൽ ചാർട്ട് തയ്യാറാക്കൽ മത്സരവും നടന്നു.<gallery widths="200" heights="200" caption="'''പഠനോത്സവം - ഗണിത ശാസ്ത്ര ക്ലബ്ബ്-2020'''"> | ||
പ്രമാണം:13088maths4.JPG | പ്രമാണം:13088maths4.JPG | ||
പ്രമാണം:13088maths3.JPG | പ്രമാണം:13088maths3.JPG | ||