"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കർത്താട്ടു ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19026 KARTHATTU.jpeg|ലഘുചിത്രം]] | [[പ്രമാണം:19026 KARTHATTU.jpeg|ലഘുചിത്രം]] | ||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊല്ലീരി കോന്തുണ്ണി എന്ന അപ്പുമേനോന്റെയും കറുത്തട്ടിൽ നാരായണി എന്ന കുഞ്ഞിക്കാവ അമ്മയുടെയും മകനായി ൧൯൨൯ ഏപ്രിൽ മാസം ഒന്നിന് ജനിച്ചു. | മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊല്ലീരി കോന്തുണ്ണി എന്ന അപ്പുമേനോന്റെയും കറുത്തട്ടിൽ നാരായണി എന്ന കുഞ്ഞിക്കാവ അമ്മയുടെയും മകനായി ൧൯൨൯ ഏപ്രിൽ മാസം ഒന്നിന് ജനിച്ചു. അയിത്താചരണത്തിനെതിരെയും മൃഗബലി പോലുള്ള ആചാരങ്ങൾക്കെതിരെയും അദ്ദേഹം പോരാടി .സ്വന്തം വീട്ടിൽ ദളിത് വിഭാഗത്തിനുവേണ്ടി നിശാപാഠശാല നടത്തിയതും ,എല്ലാ ജാതിക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് സമൂഹസദ്യ നടത്തിയതും ,തറവാട്ടിലെ സുബ്രമണ്യ ക്ഷേത്രത്തിൽ അധികൃതർക് പ്രവേശനം അനുവദിച്ചതും ആ കാലത്തെ ശ്രദ്ധേയമായ നടപടികൾ ആയിരുന്നു .സാധാരണ സ്ത്രീകൾക്ക് മാറ് മറയ്‌ക്കാനുള്ള അനുവാദമില്ലെങ്കിൽ താനും മേൽവസ്ത്രമില്ലാതെ നടക്കും എന്നു പ്രഖ്യാപിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു . |
20:38, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊല്ലീരി കോന്തുണ്ണി എന്ന അപ്പുമേനോന്റെയും കറുത്തട്ടിൽ നാരായണി എന്ന കുഞ്ഞിക്കാവ അമ്മയുടെയും മകനായി ൧൯൨൯ ഏപ്രിൽ മാസം ഒന്നിന് ജനിച്ചു. അയിത്താചരണത്തിനെതിരെയും മൃഗബലി പോലുള്ള ആചാരങ്ങൾക്കെതിരെയും അദ്ദേഹം പോരാടി .സ്വന്തം വീട്ടിൽ ദളിത് വിഭാഗത്തിനുവേണ്ടി നിശാപാഠശാല നടത്തിയതും ,എല്ലാ ജാതിക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് സമൂഹസദ്യ നടത്തിയതും ,തറവാട്ടിലെ സുബ്രമണ്യ ക്ഷേത്രത്തിൽ അധികൃതർക് പ്രവേശനം അനുവദിച്ചതും ആ കാലത്തെ ശ്രദ്ധേയമായ നടപടികൾ ആയിരുന്നു .സാധാരണ സ്ത്രീകൾക്ക് മാറ് മറയ്‌ക്കാനുള്ള അനുവാദമില്ലെങ്കിൽ താനും മേൽവസ്ത്രമില്ലാതെ നടക്കും എന്നു പ്രഖ്യാപിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു .