"എ.എം.യു.പി.എസ്. കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:




'''സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ'''


'''എം .മാധവൻ നായർ'''
'''വി ശങ്കരൻ നായർ'''
'''പി കൃഷ്ണൻ നായർ'''
'''ടി തൈയ്യുണ്ണി നായർ'''
'''വി പി ബാലകൃഷ്ണൻ മാസ്റ്റർ'''
'''എം കുമാരൻ'''
'''എൻ . മൊയ്‌തു'''
'''എം കെ മാത്യു'''
'''പി സഹീദ'''
'''എം ചന്ദ്രിക'''
'''സി പി സുഹറ'''
'''എം രാജൻ (നിലവിലെ എച്ച്  എം )'''
'''<br />'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

20:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറുശ്ശി ,

വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു വിദ്യാലയം പിറക്കുന്നു :

1 9 1 6  യിൽ ഓത്തുപള്ളി (ഗുരുകുല )സമ്പ്രദായ ത്തിന്റെ  കാലത്തു വാഴമ്പുറം പള്ളിയുടെ പുറകുവശത്തെ  പാലപ്പള്ളിയിൽ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .പിന്നീട് സൗകര്യാർത്ഥം പള്ളിയുടെ മുൻവശത്ത്‌ ഓല ഷെഡ്‌ഡിലേക്ക് ഇത് മാറ്റി പഠനം തുടർന്നു .

വാഴംപുറത്തെ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനിരിക്കുന്ന ഒരു മഹാ വിദ്യാലയത്തിന്റെ തുടക്കമാണതന്ന്  അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല .പുളിയങ്‌ഹോട്ട്  അയ്മുട്ടിക്ക ആയിരുന്നു സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥി.. അദ്ധ്യാപനത്തിനും ചികിത്സക്കും സഹായത്തിനും എല്ലാം മുസ്ലിയാര്ക്ക്  കിട്ടിയിരുന്ന പ്രതിഫലം വർഷത്തിൽ രണ്ടു തവണ ലഭിക്കുന്ന നെല്ലായിരുന്നു .


മലബാർ ഡിസ്ട്രിക്ട് ബോർഡ്

1920 യിൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് രൂപംകൊണ്ടു .ഒപ്പം നിലവിൽ വന്ന വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഗ്രാന്റ് ഇൻ  എയ്ഡ് നൽകിത്തുടങ്ങി .മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറിൽ, ഇന്നത്തെ വിദ്യാഭ്യാസ ഉപജില്ലക്ക് പകരം റൈൻജുകളാണ് നിലനിന്നിരുന്നത്‌ .വള്ളുവനാട്,മഞ്ചേരി ,മലപ്പുറം,പട്ടാമ്പി,മണ്ണാർക്കാട്,പാലക്കാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംയോജിപ്പിച്ചു ഒരു റേഞ്ചിന്റെ കീഴിൽ ആയിരുന്നു .

കാരാകുറുശ്ശി മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര് .

ക്രമേണ സ്കൂൾ വളർന്നു.ചിറയിൽകുന്നെ,നേന്ത്രപ്പുഴ ,കിളിരാനി ,അരപ്പാറ ,മാങ്കുറുശ്ശി ,വാഴമ്പുറം ,കല്ലംചോല ,മാതംപെട്ടി  എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ എത്തിത്തുടങ്ങി .ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം സാധാരണക്കാർ കഷ്ട്ടപ്പെട്ടിരുന്ന പട്ടിണി യുടെ  കാലത്ത് വിദ്യാർത്ഥികൾ തോർത്തുമുണ്ട് മുറുക്കിയുടുത്താണ് സ്കൂളിലെത്തിയിരുന്നത് .

പ്രമാണം:Amups21891 .2.pdf


പുതിയ മാനേജ്‌മന്റ്

പ്രതിസന്ധികളുടെ  ഘോഷയാത്ര .മേലധികാരികളുടെ കനിവ് കൊണ്ട് മാത്രം സ്കൂൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ്ക് മനസ്സിലായി.മുന്നറിയിപ്പില്ലാതെ കയറിവരുന്ന സ്കൂൾ പരിശോധകർ ഗ്രാന്റ് പോലും നിഷേധിച്ചു.ആത്മാഭിമാനിയായ മുസ്ലിയാർ്ക് മുന്നോട്ട് പോക്ക്  പ്രയാസമായി.

അങ്ങനെയാണ് 1930 യിൽ മാങ്കുറുശ്ശി വയങ്കര പുത്തൻ വീട്ടിൽ കുഞ്ഞികാവ് അമ്മയിലേയ്ക് സ്കൂൾ ഭരണം കൈമാറ്റം ചെയ്യപ്പെടുന്നത് .വിദ്യാസമ്പന്നയായ അവർ പിന്നീട് അദ്ധ്യാപക പരിശീലനം നേടി ഈ സ്കൂളിൽ തന്നെ ജോലിക്ക് ചേർന്നു .മതിലകത് മാധവൻ നായർ ആയിരുന്നു (1930 )അന്ന് പ്രധാനാധ്യാപകൻ .സമീപ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ വന്ന തുടങ്ങി .ഹരിജന വിദ്യാർഥികൾ കുറവായിരുന്നു .പെൺകുട്ടികൾ തീരെ ഇല്ല എന്ന തന്നെ പറയാം .ഒന്ന് മുതൽ അഞ്ചു വരെ ഒറ്റ അധ്യാപകനായിരുന്നു .പിന്നീട രണ്ട മൂന്ന് എണ്ണം വർദ്ധിച്ചു .കുഞ്ഞികാവ് അമ്മ ജില്ല ബോര്ഡില് ജോലിക്ക് പോയപ്പോൾ സഹോദരി വി പി  പത്മാവതി അമ്മയുടെ പേരിലേയ്ക് മാനേജ്‌മന്റ് മാറി .









ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SCOUT AND GUIDE

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ

എം .മാധവൻ നായർ

വി ശങ്കരൻ നായർ

പി കൃഷ്ണൻ നായർ

ടി തൈയ്യുണ്ണി നായർ

വി പി ബാലകൃഷ്ണൻ മാസ്റ്റർ

എം കുമാരൻ

എൻ . മൊയ്‌തു

എം കെ മാത്യു

പി സഹീദ

എം ചന്ദ്രിക

സി പി സുഹറ

എം രാജൻ (നിലവിലെ എച്ച്  എം )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി