ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ratheesh R I (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
42561 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള  ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ   ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന  വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു  .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ  സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ്.{{PSchoolFrame/Pages}}

20:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള  ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ   ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന  വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു  .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ  സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം