"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി  ഉയർത്തേപ്പെട്ടു.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി  ഉയർത്തേപ്പെട്ടു.മുൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ കെ ആർ  നാരായണന്റെ ജൻമദേശം കൂടിയാണ്  കുറിച്ചിത്തനം .പാചകഗ്രാമം എന്നും ഈ പ്രദേശം അറിയപ്പെടുന്നു

'''''<u><big>സ്ഥലനാമം</big></u>'''''  
'''''<u><big>സ്ഥലനാമം</big></u>'''''  
വരി 38: വരി 38:

'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
'''സോഷ്യൽ സയൻസ് ക്ലബ്ബ്'''

ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം ജൂൺ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സോഡോക്കൂ നിർമ്മാണം നടത്തി കുട്ടികൾ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളിൽ വാർത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

വരി 47: വരി 45:
ശ്രീകൃഷ്ണാ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു.  
ശ്രീകൃഷ്ണാ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു.  

''സയൻസ് ക്ലബ്ബ്''  
''സയൻസ് ക്ലബ്ബ്'' കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു.
കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു.
ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിർമ്മാണം നടന്നു. പലതരം പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505289" എന്ന താളിൽനിന്ന് ശേഖരിച്ചത്