"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
'''ചിന്താസരണി'''
'''ചിന്താസരണി'''
         സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും  വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

https://www.facebook.com/254795638453133/videos/682673566061978/?sfnsn=wiwspmo
'''കഥാവതരണം'''
കുട്ടികളുടെയെല്ലാം ഓൺലൈൻ ദിനങ്ങൾ ആരംഭിക്കുന്നത്  പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ വിനോദ് മാസ്റ്റർ അവതരിപ്പിക്കുന്ന  നിത്യേനയുള്ള കഥകളിലൂടെയാണ്. ബാലപാഠകഥകൾ, ഗുണപാഠകഥകൾ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സത്യസന്ധത, ആത്മാർത്ഥത എന്നീ ഗുണങ്ങൾ കൈവരിക്കാനും ഉതകും വിധത്തിലുള്ള കഥകളാണ് ദിവസവും കുട്ടികൾ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.
'''വീട്ടകം ക്വിസ്സ്'''
'''വീട്ടകം ക്വിസ്സ്'''