"ജി യു പി എസ് പിണങ്ങോട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു.
(പ്രധാന പരിപാടികൾ)
(വിവരം ചേർത്തു.)
 
വരി 1: വരി 1:
[[പ്രമാണം:15260 11.png|ലഘുചിത്രം]]
മനുഷ്യൻ ഇന്നേവരെ നേടിയ അനുഭവങ്ങളുടെ ആകെ തുകയാണ് ശാസ്ത്രം .യുക്തമായ ചോദ്യങ്ങൾ ചോദിക്കുകയും പ്രസക്തമായ വിവരങ്ങൾ ശേഖരിക്കുകയും സമഗ്രമായിവിശകലനം നടത്തുകയും ചെയ്യുന്നതാണ് ശാസ്ത്ര പഠനരീതി .ഇത് സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികളുടെ പഠന മുന്നേറ്റത്തിന് തുല്യമായ അവസരമൊരുക്കുന്നതിനു വേണ്ടി[[പ്രമാണം:15260 11.png|ലഘുചിത്രം]]
[[പ്രമാണം:15260 27.png|ലഘുചിത്രം]]
[[പ്രമാണം:15260 27.png|ലഘുചിത്രം]]
ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും  ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504902" എന്ന താളിൽനിന്ന് ശേഖരിച്ചത്