"വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:


== '''ഗണിത ക്ലബ്''' ==
== '''ഗണിത ക്ലബ്''' ==
[[പ്രമാണം:34021m6.jpg|ലഘുചിത്രം]]
 
[[പ്രമാണം:34021m7.jpg|ലഘുചിത്രം]]
[[പ്രമാണം:34021m8.jpg|ലഘുചിത്രം]]
[[പ്രമാണം:34021m9.jpg|ലഘുചിത്രം]]
[[പ്രമാണം:34021m10.jpg|ലഘുചിത്രം]]
'''വടുതല ജമാഅത്ത് ഹൈസ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്‌ ജൂലൈ 4ന് ഓൺലൈൻ ആയി രൂപീകരിച്ചു. ജൂലൈ 22 പൈ Approximation day യോടാനുബന്ധിച്ചു ലേഖനരചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച് പതാക 2:3 എന്ന അംശബന്ധത്തിൽ നിർമ്മാണം.'''
'''വടുതല ജമാഅത്ത് ഹൈസ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്‌ ജൂലൈ 4ന് ഓൺലൈൻ ആയി രൂപീകരിച്ചു. ജൂലൈ 22 പൈ Approximation day യോടാനുബന്ധിച്ചു ലേഖനരചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച് പതാക 2:3 എന്ന അംശബന്ധത്തിൽ നിർമ്മാണം.'''


വരി 17: വരി 13:
പ്രമാണം:34021 m4.jpg
പ്രമാണം:34021 m4.jpg
പ്രമാണം:34021 m5.jpg
പ്രമാണം:34021 m5.jpg
പ്രമാണം:34021m6.jpg
പ്രമാണം:34021m7.jpg
പ്രമാണം:34021m8.jpg
പ്രമാണം:34021m9.jpg
പ്രമാണം:34021m10.jpg
</gallery>
</gallery>

19:39, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്

വടുതല ജമാഅത്ത് ഹൈസ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്‌ ജൂലൈ 4ന് ഓൺലൈൻ ആയി രൂപീകരിച്ചു. ജൂലൈ 22 പൈ Approximation day യോടാനുബന്ധിച്ചു ലേഖനരചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച് പതാക 2:3 എന്ന അംശബന്ധത്തിൽ നിർമ്മാണം.

ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി വിവിധ മത്സരങ്ങൾ നടത്തി geometric pattern, number pattern, pure construction, still model, working model, എന്നീ മത്സരങ്ങൾ നടത്തി. ഡിജിറ്റൽ മാഗസിനിലേക്ക് ആവശ്യമായ സൃഷ്ടികൾ കുട്ടികളിൽ നിന്ന് ശേഖരിച്ചു OBELISK എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു.

നവംബർ 23 FIBONACCI DAY യോടാനുബന്ധിച്ചു "FIBONACCI SEQUENCE IN NATURE " എന്ന വിഷയത്തിൽ പ്രബന്ധ മത്സരം നടത്തി സമ്മാനം ലഭിച്ചത് അസംബ്ലിയിൽ അവതരിപ്പിച്ചു. ഡിസംബർ 22ദേശീയ ഗണിത ദിനത്തോടനുബന്ധിച് ഗണിത അസംബ്ലി നടത്തി ഗണിത പ്രാർത്ഥന, ഗണിതചിന്ത, ശ്രീനിവാസരമനുജനെ കുറിച്ചുള്ള പ്രബന്ധം, രാമാനുജൻ നമ്പർ നെ കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.