എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. (മൂലരൂപം കാണുക)
19:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022map
No edit summary |
(map) |
||
വരി 24: | വരി 24: | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു | വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. | ||
*''' ഇംഗ്ലീഷ് ക്ലബ്ബ്''' | *''' ഇംഗ്ലീഷ് ക്ലബ്ബ്''' | ||
വരി 38: | വരി 38: | ||
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ | |||
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം ജൂൺ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സോഡോക്കൂ നിർമ്മാണം നടത്തി കുട്ടികൾ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളിൽ വാർത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | |||
'''ഹെൽത്ത് ക്ലബ്ബ്''' | '''ഹെൽത്ത് ക്ലബ്ബ്''' | ||
ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു | ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു. | ||
''സയൻസ് ക്ലബ്ബ്'' | |||
കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു. | കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു. | ||
ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിർമ്മാണം നടന്നു. പലതരം പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു. | ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിർമ്മാണം നടന്നു. പലതരം പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു. | ||
വരി 49: | വരി 51: | ||
'''ഹിന്ദി ക്ലബ്ബ്''' | '''ഹിന്ദി ക്ലബ്ബ്''' | ||
ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ യോഗം | ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ യോഗം ജൂലൈ 2 ന് സംഘടിപ്പിക്കുകയുണ്ടായി. അന്നേ ദിവസം ഹിന്ദി ക്ലബ്ബിൽ അംഗമായ കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും ഹിന്ദി അസംബ്ലി നടന്നു വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, സുഭാഷിതം, പത്രവാർത്ത ഇവയെല്ലാം രാഷ്ട്രഭാഷയായ ഹിന്ദിയിൽ തന്നെ നടത്തുന്നു. ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനോട്ന് അനുബന്ധിച്ച് ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ, മുതലായവ സംഘടിപ്പിക്കുകയുണ്ടായി. അതോടൊപ്പം സ്വാതന്ത്ര്യദിന പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ എന്നിവ സ്കൂളിന്റെ പല ഭാഗങ്ങളിലായി ചാർട്ടിലെഴുതി പതിപ്പിക്കുകയുണ്ടായി. സെപ്തംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരം, കവിതാലാപനം, കൈയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം ഇവ നടത്താൻ തീരുമാനിച്ചിരിക്കുന്നു. | ||
'''റെഡ് റിബ്ബൺ ക്ലബ്ബ്''' | '''റെഡ് റിബ്ബൺ ക്ലബ്ബ്''' | ||
വരി 65: | വരി 67: | ||
'''ഗണിതശാസ്ത്രക്ലബ്ബ്''' | '''ഗണിതശാസ്ത്രക്ലബ്ബ്''' | ||
ജൂലൈമാസം പത്തൊൻമ്പതാം തീയതി | ജൂലൈമാസം പത്തൊൻമ്പതാം തീയതി അദ്ധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ് ഗോഡ്സൺ, വൈസ് പ്രസിഡന്റ് അബിനബോസ്, സെക്രട്ടറി ഹരിത, ഖജാൻജി അർജ്ജുൻ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം എന്നിവ ജൂലൈ മാസത്തിൽ നടത്തുകയുണ്ടായി. | ||
''''''ശാസ്ത്രക്ലബ്ബ്'''''' | ''''''ശാസ്ത്രക്ലബ്ബ്'''''' | ||
അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം | |||
19/07/2012 - ന് സ്കൂളിൽ വെച്ച് നടന്നു. പ്രസിഡന്റായി സഞ്ജു ജയകുമാറിനെയും വൈസ് പ്രസിഡന്റായി ഗോപികാ ദാസിനെയും സെക്രട്ടറി ആയി നവനീതിനെയും ഖജാൻജിയായി സയനാ കെ. കെ യും തെരഞ്ഞെടുത്തു. | 19/07/2012 - ന് സ്കൂളിൽ വെച്ച് നടന്നു. പ്രസിഡന്റായി സഞ്ജു ജയകുമാറിനെയും വൈസ് പ്രസിഡന്റായി ഗോപികാ ദാസിനെയും സെക്രട്ടറി ആയി നവനീതിനെയും ഖജാൻജിയായി സയനാ കെ. കെ യും തെരഞ്ഞെടുത്തു. | ||
വരി 124: | വരി 126: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.771803, 76.604503|width=800px|zoom= | {{#multimaps: 9.771803, 76.604503|width=800px|zoom=20}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->-->|} |