"ജി യു പി എസ് പാലക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.  ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്,  പപ്പായ,  കറിവേപ്,  സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു. ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.{{PSchoolFrame/Pages}}

19:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്, പപ്പായ, കറിവേപ്, സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു. ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം