"എ.എൽ.പി.എസ്. തോക്കാംപാറ/സ്‌കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എല്ലാവർഷവും വാർഷികാഘോഷങ്ങൾ നടത്തി വരാറുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എല്ലാവർഷവും വാർഷികാഘോഷങ്ങൾ നടത്തി വരാറുണ്ട്. അക്കാദമിക വർഷത്തിന്റെ അവസാനമാണ്വാർഷികാഘോഷം നടത്തുന്നത്. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണം നടക്കുന്നു. പ്രീപ്രൈമറി മുതൽ 4ാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും അവസരം നൽകുന്ന വിധമാണ് ആഘോഷംനടത്തുന്നത്. ഇതിനായി വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയും സഹായവും ഇതിനായി ലഭിച്ച് വരുന്നു. എല്ലാവരും ചേർന്ന്നാടിന്റെ ഉത്സവമാക്കി സ്കൂൾ വാർഷികാഘോഷത്തെ മാറ്റുന്നു. | എല്ലാവർഷവും വാർഷികാഘോഷങ്ങൾ നടത്തി വരാറുണ്ട്. അക്കാദമിക വർഷത്തിന്റെ അവസാനമാണ്വാർഷികാഘോഷം നടത്തുന്നത്. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണം നടക്കുന്നു. പ്രീപ്രൈമറി മുതൽ 4ാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും അവസരം നൽകുന്ന വിധമാണ് ആഘോഷംനടത്തുന്നത്. ഇതിനായി വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയും സഹായവും ഇതിനായി ലഭിച്ച് വരുന്നു. എല്ലാവരും ചേർന്ന്നാടിന്റെ ഉത്സവമാക്കി സ്കൂൾ വാർഷികാഘോഷത്തെ മാറ്റുന്നു. | ||
== ചിത്രങ്ങളിലൂടെ == | |||
<gallery> | |||
പ്രമാണം:18405-137.jpeg|വാർഷികാഘോഷം | |||
പ്രമാണം:18405-138.jpeg|വാർഷികാഘോഷം | |||
പ്രമാണം:18405-139.jpeg|വാർഷികാഘോഷം | |||
പ്രമാണം:18405-140.jpeg|വാർഷികാഘോഷം | |||
പ്രമാണം:18405-141.jpeg|വാർഷികാഘോഷം | |||
</gallery> |
19:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എല്ലാവർഷവും വാർഷികാഘോഷങ്ങൾ നടത്തി വരാറുണ്ട്. അക്കാദമിക വർഷത്തിന്റെ അവസാനമാണ്വാർഷികാഘോഷം നടത്തുന്നത്. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണം നടക്കുന്നു. പ്രീപ്രൈമറി മുതൽ 4ാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും അവസരം നൽകുന്ന വിധമാണ് ആഘോഷംനടത്തുന്നത്. ഇതിനായി വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയും സഹായവും ഇതിനായി ലഭിച്ച് വരുന്നു. എല്ലാവരും ചേർന്ന്നാടിന്റെ ഉത്സവമാക്കി സ്കൂൾ വാർഷികാഘോഷത്തെ മാറ്റുന്നു.
ചിത്രങ്ങളിലൂടെ
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം