"ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
*    ശിശു സൗഹൃദ ക്ലാസ്മുറികൾ.  
*    ശിശു സൗഹൃദ ക്ലാസ്മുറികൾ.  
* വെെദ്യുതീകരിച്ചതും അലങ്കരിച്ചതുമായ ക്ലാസ്മുറികൾ.  
* വെെദ്യുതീകരിച്ചതും അലങ്കരിച്ചതുമായ ക്ലാസ്മുറികൾ.  
* വിശാലമായ ക്ലാസ് മുറികൾ എല്ലാംതന്നെ ടൈൽ വിരിച്ചവയാണ്.
* എല്ലാ ക്ലാസ്സുകളും  ലൈറ്റുകൾ,ഫാനുകൾ, ബോർഡുകൾ എന്നീ സൗകര്യത്തോടെ കൂടിയവയാണ്.
* ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി,ഗണിത മൂല എന്നിവ ഉണ്ട്.


'''<u><big>ലെെബ്രറി</big></u>'''
'''<u><big>ലെെബ്രറി</big></u>'''

18:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട്

  •    എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി പഠന പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം.
  •    ശിശു സൗഹൃദ ക്ലാസ്മുറികൾ.
  • വെെദ്യുതീകരിച്ചതും അലങ്കരിച്ചതുമായ ക്ലാസ്മുറികൾ.
  • വിശാലമായ ക്ലാസ് മുറികൾ എല്ലാംതന്നെ ടൈൽ വിരിച്ചവയാണ്.
  • എല്ലാ ക്ലാസ്സുകളും  ലൈറ്റുകൾ,ഫാനുകൾ, ബോർഡുകൾ എന്നീ സൗകര്യത്തോടെ കൂടിയവയാണ്.
  • ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി,ഗണിത മൂല എന്നിവ ഉണ്ട്.

ലെെബ്രറി

  • കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി  ഓരോ ക്ലാസ് റൂമിലും ഉണ്ട്.
  • ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്.