ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44028 (സംവാദം | സംഭാവനകൾ)
No edit summary
44028 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
</gallery><gallery>
</gallery><gallery>
പ്രമാണം:44028 111.jpg|സ്വാതന്ത്ര്യ ദിനം  
പ്രമാണം:44028 111.jpg|സ്വാതന്ത്ര്യ ദിനം  
</gallery><gallery>
പ്രമാണം:44028-140.jpg|റിപ്പബ്ലിക്ക് ദിനം
</gallery>
</gallery>

18:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്

        2021- 22 വർഷത്തിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം 21/07/21 ൽ ഡയറ്റ് ഫാക്കൽറ്റി ഡോ.ഗീതാലക്ഷ്മി മാഡം നിർവ്വഹിച്ചു.തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തുകയുണ്ടായി.കോവിഡ് മഹാമാരി കാരണം ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചു.

      ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യ ദിനം ,ഭരണഘടന ദിനം തുടങ്ങിയവ സമുചിതമായി ആഘോഷിക്കുകയും ക്വിസ് മത്സരം, പ്രസംഗ മത്സരം ,ഉപന്യാസ മത്സരം, ദേശഭക്തി ഗാന മത്സരം ,കൊളാഷ്, മുദാഗീതം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.