"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിയൂട്യൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മല്സരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .

യൂട്യൂബ് വീഡിയോ കാണാൻ-  <nowiki>https://youtu.be/uLbC5ljNUFE</nowiki>
[[പ്രമാണം:47326 SSLP0072.resized.jpg|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു]]

17:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യൂട്യൂബ് ചാനൽ

യൂട്യൂബ് ചാനൽ

കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മല്സരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .

യൂട്യൂബ് വീഡിയോ കാണാൻ-  https://youtu.be/uLbC5ljNUFE

ഓൺലൈൻ കലാമേള

ഈ വർഷത്തെ കലാമേള ഓൺലൈൻ ആയി സംഘടിപ്പിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ജേർണലിസ്റ്റും ആയ ശ്രീ തോമസ് വലിയപറമ്പിൽ കലാമേളയിൽ മുഖ്യ സന്ദേശം പകർന്നുതന്നു. സീ കേരളം ചാനലിലെ റിയാലിറ്റി ഷോ താരം കുമാരി നിയ ചാർളി ഓൺലൈൻ കലാമേള ഉൽഘാടനം  ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി ബീന മാത്യു ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ മത്സരയിനങ്ങളും കലാമേളയിൽ ഉണ്ടായിരുന്നു.