"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിൽ നടത്തിയ വേറിട്ട ഒരു പരിപാടിയായിരുന്നു ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കയ്യൊപ്പുകൾ ലോകസമാധാനത്തിന് വേണ്ടി രേഖപ്പെടുത്തി. യുദ്ധത്തിന് എതിരെയുള്ള പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം എന്നിവകൂടി സ്കൂളിൽ നടന്നു.

==== എന്റെ വോട്ട് ====
ജനാധിപത്യരാജ്യത്ത് ഇലക്ഷൻ പ്രക്രിയ വളരെ വിപുലവും സങ്കീർണവുമായ നടത്തപ്പെടുന്ന ഒന്നാണ്. ജനങ്ങൾ ജനങ്ങളെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംവിധാനത്തെ സൃഷ്ടിക്കപ്പെടുന്ന വളരെ വലിയൊരു പ്രക്രിയ കൂടിയാണ് ഇത് . ഈ സംവിധാനത്തെ അടുത്തറിയാൻ വേണ്ടി സ്കൂൾ തലത്തിൽ സ്കൂൾ ലീഡറെ  തിരഞ്ഞെടുക്കുന്ന പ്രക്രിയ വോട്ടിങ്ങിലൂടെ നടത്തുകയുണ്ടായി. ഇത് കുട്ടികൾക്ക് പുതിയൊരു അനുഭവവും പാർലമെന്റ് പ്രക്രിയകളെ അടുത്തറിയാനുള്ള ഒരു അവസരവും ആയി മാറി.

17:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്

ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിൽ നടത്തിയ വേറിട്ട ഒരു പരിപാടിയായിരുന്നു ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കയ്യൊപ്പുകൾ ലോകസമാധാനത്തിന് വേണ്ടി രേഖപ്പെടുത്തി. യുദ്ധത്തിന് എതിരെയുള്ള പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം എന്നിവകൂടി സ്കൂളിൽ നടന്നു.

എന്റെ വോട്ട്