"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
1939 നവംബർ 16-ാം തീയതി സർ സി.പി.യുടെ ഷഷ്ഠിപൂർത്തി പ്രമാണിച്ച് നടന്ന അനുമോദന സമ്മേളനത്തിൽ, സെന്റ് മേരീസ് ഹൈസ്കൂൾ എന്ന പേരിൽ പ്രസിദ്ധമായ ‘സചിവോത്തമ ഷഷ്ഠ്യബ്ദ പൂർത്തി മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ’ ശിലാസ്ഥാപന കർമ്മം, കേരളവർമ്മ വലിയ കോയി തമ്പുരാൻ നിർവ്വഹിച്ചു. പട്ടത്ത് സെന്റ് മേരീസ് ദൈവാലയത്തിനും, അന്നത്തെ മൈനർ സെമിനാരിയ്ക്കും (ഇന്നത്തെ കാതോലിക്കേറ്റ് സെന്റർ) സമീപം 15 മുറികളുള്ള കെട്ടിടം, മാസങ്ങൾക്കകം പണി തീർത്ത് 1940-ൽ തന്നെ സ്‌കൂൾ ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ ഏഴ് ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ചരിത്രത്തിലാദ്യമായി ഒരുമിച്ച് ആരംഭിച്ചു.

1940-ൽ സ്കൂളിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ചെയ്‌ത പ്രസംഗത്തിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു. “തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇദംപ്രഥമമായ ഒരു സംഭവമാണിത്. പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെയുള്ള ക്ലാസുകൾ ഒരൊറ്റദിവസം തന്നെ ആരംഭിക്കുന്നതും, ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികളെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വരുത്തി പ്രവേശനം നൽകുന്നതും അതിശയകരമാണ്”
1940-ൽ സ്കൂളിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ചെയ്‌ത പ്രസംഗത്തിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു. “തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇദംപ്രഥമമായ ഒരു സംഭവമാണിത്. പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെയുള്ള ക്ലാസുകൾ ഒരു ദിവസം ആരംഭിക്കുന്നതും, ഇരുനൂറ്റമ്പതോളം വിദ്യാർഥികൾക്ക് അന്നേ ദിവസം തന്നെ പ്രവേശനം നൽകുന്നതും അതിശയകരമാണ്”.

തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കരപ്പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽത്തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകൻ , 1959-1962 വരെ റവ. ഫാ. തോമസ് കരിയിൽ, 1970-1977 വരെ ശ്രീ പരമേശ്വര അയ്യർ, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസ്, 1987-1998 വരെ ശ്രീ. എ. എ. തോമസ്, 2006-ൽ ശ്രീമതി അലക്സി സാമുവൽ, 2006- 2008 വരെ എലിസബത്ത് ജോർജ് , 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ് , 2018– 2021 ശ്രീ. എബി ഏബ്രഹാം സ്കൂളിൽ ഹെഡ്മാസ്റ്റസ് ആയി സേവനം അനുഷ്ഠിക്കുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു.

വരി 13: വരി 13:
1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000 ത്തിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ക്ലാസ്സുകൾ ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു.  വജ്രജൂബിലിയോടനുബന്ധിച്ച് 2000 മെയ് മുപ്പത്തിഒന്നിന്  50 ക്ലാസ് മുറികളും പത്ത് ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കൂടമായി ഉയർന്നു.

സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം. അക്കാലത്തെ  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം. 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. 2000-മാണ്ടിൽ സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം. അക്കാലത്തെ  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു അത്. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം. 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. 2000-മാണ്ടിൽ സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.

മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹത്തുമായ സ്കൂൾ ഗേറ്റ് അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ.