"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി  വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണംകുറഞ്ഞുവരികയാണ്.{{PSchoolFrame/Pages}}

16:44, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണംകുറഞ്ഞുവരികയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം