"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:


==പ്രവൃത്തി പരിചയമേള ഓവർ ഓൾ ==
==പ്രവൃത്തി പരിചയമേള ഓവർ ഓൾ ==
'''ആറ്റിങ്ങൽ സബ്ജില്ലയിൽ വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവർ ഓൾ നേടിയ നമ്മുടെ കുട്ടികൾ ഹെഡ്മിസ്ട്രെസ്സിനോപ്പം '''
'''ആറ്റിങ്ങൽ സബ് ജില്ലയിൽ വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവർ ഓൾ നേടിയ നമ്മുടെ കുട്ടികൾ ഹെഡ്മിസ്ട്രെസ്സിനൊപ്പം '''
[[പ്രമാണം:42021 7777123.jpg |thumb. |ആറ്റിങ്ങൽ സബ്ജില്ല- ഓവർ ഓൾ |]]
[[പ്രമാണം:42021 7777123.jpg |thumb. |ആറ്റിങ്ങൽ സബ് ജില്ല- ഓവർ ഓൾ |]]
 
==പയർ കൃഷി ==
==പയർ കൃഷി ==
'''ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ പയർ കൃഷി @ സ്കൂൾ'''
'''ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ പയർ കൃഷി @ സ്കൂൾ'''

16:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ശാസ്ത്രവരസിദ്ധി

പത്താം ക്ലാസ് വിദ്യാർത്ഥിയായ എസ് എസ് നരേന്ദ്രൻ രചിച്ച ശാസ്ത്രവരസിദ്ധി എന്ന പുസ്തകത്തിന്റെ പ്രകാശനം .വെള്ളിയാഴ്ച പ്രൊഫ.ആർ.വി.ജി. മേനോൻ ഡോ.പി. വേണുഗോപാലൻനായർക്കു നൽകി പ്രകാശനം ചെയ്ത.ഞങ്ങളുടെ സ്‌കൂളിലെ അധ്യാപികയായ ശൈലജാദേവിയുടെ മകനാണ് .ഗ്രന്ധകാരൻ ശാസ്ത്രവസിദ്ധി ബഹുമാനപ്പെട്ട മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാം സർനു നൽകുന്നു

പഠന സമ്പ്രദായത്തിന് ദേശീയ അംഗീകാരം :അവനവഞ്ചേരി സ്‌കൂൾ മാതൃക

അവനവഞ്ചേരി സ്‌കൂളിലെ പഠന സമ്പ്രദായത്തിന് ദേശീയ തലത്തിൽ അംഗീകാരം .സ്‌കൂളിൽ നടപ്പാക്കിവരുന്ന വിവര സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭാസ സമ്പ്രദായം മറ്റു സിലബസുകൾ പിന്തുടരുന്ന സ്‌കൂളുകളിൽ കൂടി നടപ്പിലാക്കാൻ ദേശീയ വിദ്യാഭാസ ഉപദേശക സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു .സി ബി എസ് സി ,ഐ സി എസ് സി പിന്തുടരുന്ന സ്‌കൂളുകളും ഇനി അവനവഞ്ചേരി മോഡൽ ഐ സി ടി പഠനപദ്ധതി പിന്തുടരേണ്ടി വരും .ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളിന് ഇതു അഭിമാന നേട്ടമാണ് .അവനവഞ്ചേരി സ്‌കൂളിൽ നടക്കുന്ന പഠന സമ്പ്രദായത്തെ ക്കുറിച്ചു അറിഞ്ഞു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്‌കൂൾ സന്ദർശനം നടത്തി .ഇതേത്തുടർന്നുണ്ടായ റിപ്പോർട്ടിലാണ് സംസ്ഥാനത്തിനാകെ അഭിമാനം ആയ തീരുമാനം ഉണ്ടായതു .സ്‌കൂൾ വിസിറ്റ് നടത്തിയ സംഘം അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു

പ്രവൃത്തി പരിചയമേള ഓവർ ഓൾ

ആറ്റിങ്ങൽ സബ് ജില്ലയിൽ വർക്ക് എക്സ്പീരിയൻസ് മേളയിൽ ഓവർ ഓൾ നേടിയ നമ്മുടെ കുട്ടികൾ ഹെഡ്മിസ്ട്രെസ്സിനൊപ്പം

പയർ കൃഷി

ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ പയർ കൃഷി @ സ്കൂൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഉൽഘാടനം

67 ആം സ്വാതന്ത്ര്യദിന ആഘോഷം

സെമിനാർ ഓൺ യൂത്ത് ക്യാരക്റ്റർ ബിൽഡിംഗ്