"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു. | |||
ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു. |
16:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു.
ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.