"ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
43421 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* ആകെയുള്ള 8  ക്ലാസ് മുറികളിൽ നാലിലും ഹൈ ടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് .
* ഏത് സ്ഥലത്തേക്കുമുള്ള സ്കൂൾ ബസ് സേവനം കുട്ടികളുടെ യാത്ര ലളിതമാക്കുന്നു.
* ചെറുതാണെങ്കിലും കുട്ടികൾക്ക് ആസ്വദിക്കാവുന്ന പാർക്ക് സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു.
* കുട്ടികളിലെ ശാസ്ത്ര,ഗണിത,സാങ്കേതികനൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി ശാസ്ത്ര , ഗണിത , കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.
* സ്കൂൾ തലത്തിലെ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സ്കൂൾ ആഡിറ്റോറിയം പണികഴിപ്പിച്ചിട്ടുണ്ട്.