"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ മാറ്റം)
(ചെറിയ മാറ്റം)
വരി 2: വരി 2:

=== '''ഹൈസ്കൂൾ വിഭാഗം''' ===
=== '''ഹൈസ്കൂൾ വിഭാഗം''' ===
പുന്നപ്ര വടക്ക് പഞ്ചായത്തിൽ സ്ഥിചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം ഈ പഞ്ചായത്തിൽതന്നെ ഉന്നത നിലവാരം പുലർത്തുന്ന ഒരു ഹൈസ്കൂൾ വിഭാഗമാണ്  2018-2019 , 2019-2020 ,2020-2021 എന്നീ അധ്യയന വർഷങ്ങളിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് 2021 മാർച്ചിൽ നടന്ന എസ് .എസ് എൽ സി പരീക്ഷയിൽ 46 ഫുൾ എ പ്ലസ്സുകളും ,22 കുട്ടികൾക്ക് 9 എ പ്ലസ്സുകളും ,16 കുട്ടികൾക്ക് 8 എ പ്ലസ്സുകളും നേടിക്കൊടുക്കുവാൻ സാധിച്ചു .നാഷണൽ ടാലെന്റ്റ് സെർച്ച് എക്സാം ,നാഷണൽ മീൻസ് കം മെറിറ്റ് എക്സാം എന്നെ പരീക്ഷകൾക്ക് എല്ലാവർഷവും വിദ്യാർഥികളെ പരിശീലിപ്പിച്ചു് പരീക്ഷയിൽ പങ്കെടുപ്പിക്കാറുണ്ട് ,നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ 2020-21 അധ്യയന വർഷത്തിൽ 5 വിദ്യാർത്ഥികൾ വിജയികളായിട്ടുണ്ട് .

16:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം