"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:19058-jrc4.jpeg|ലഘുചിത്രം|ആദിവാസി കോളനികളിൽ jrc യുടെ സഹായം]]
[[പ്രമാണം:19058-jrc6.jpeg|ലഘുചിത്രം|250x250ബിന്ദു|Jrc exam ൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു]]
1828 May 8 ന് സ്വിറ്റ്സർലൻഡിലെ ജനീവ പട്ടണത്തിൽജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനൻറ് രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ജീൻ ഹെൻട്രി ഡ്യൂനൻറിൻറ ജന്മദിനം മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു.  1925 ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചു. മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് പാലക്കാട് സെൻറ് തോമസ് മിഷൻ സ്കൂളിലാണ്.

[[പ്രമാണം:19058-jrc2.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന]]

വരി 16: വരി 16:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19058-jrc6.jpeg|ലഘുചിത്രം|250x250ബിന്ദു|Jrc exam ൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു]]
![[പ്രമാണം:19058-jrc4.jpeg|ലഘുചിത്രം|ആദിവാസി കോളനികളിൽ jrc യുടെ സഹായം]]
![[പ്രമാണം:19058-jrc5.jpeg|ലഘുചിത്രം|250x250ബിന്ദു|ഫിസിക്കൽ തെറാപ്പി]]

![[പ്രമാണം:19058-jrc3.jpeg|ലഘുചിത്രം|250x250ബിന്ദു|പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന - പത്രവാർത്ത]]

![[പ്രമാണം:19058-jrc1.jpeg|ലഘുചിത്രം|250x250ബിന്ദു|പ്രളയ ദുരിതബാധിതർക്കൊരു കൈ സഹായം - പ്രളയ സമയത്തെ ഒരു പ്രവർത്തനം]]

|}
|}

16:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Jrc exam ൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു

1828 May 8 ന് സ്വിറ്റ്സർലൻഡിലെ ജനീവ പട്ടണത്തിൽജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനൻറ് രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ജീൻ ഹെൻട്രി ഡ്യൂനൻറിൻറ ജന്മദിനം മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു. 1925 ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചു. മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് പാലക്കാട് സെൻറ് തോമസ് മിഷൻ സ്കൂളിലാണ്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന

പ്രധാനമായും മൂന്ന‍ു ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജെ ആർ സി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്

1) ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക

2) പരോപകാര പ്രവർത്തനം

3) അന്താരാഷ്ട്ര സൗഹൃദം സംപുഷ്ടമാക്കൽ എന്നിവയാണ്

നിലവിൽ A ലെവലിൽ നിന്നും 58 കുട്ടികളും B ലെവലിൽ നിന്നും 51 കുട്ടികളും C ലെവലിൽ നിന്നും 33 കുട്ടികളും സ്ക‍ൂൾ ജെ ആർ സിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആദിവാസി കോളനികളിൽ jrc യുടെ സഹായം
ഫിസിക്കൽ തെറാപ്പി
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട  jrc കുട്ടിക്ക്  വീട് വയ്ക്കാൻ jrc യുടെ സംഭാവന - പത്രവാർത്ത
പ്രളയ ദുരിതബാധിതർക്കൊരു കൈ സഹായം - പ്രളയ സമയത്തെ ഒരു പ്രവർത്തനം