"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
സ്ഥലപ്പേര്=മൈലപ്ര| | സ്ഥലപ്പേര്=മൈലപ്ര| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
ഉപ ജില്ല=പത്തനംതിട്ട| | |||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂള്‍ കോഡ്=38051| | സ്കൂള്‍ കോഡ്=38051| | ||
വരി 49: | വരി 50: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * സ്കൗട്ട്സ് & ഗൈഡ്സ് | ||
* | * ജെ ആര് സി | ||
* കെ. സി. എസ്. എല്‍. | |||
* എസ്. പി. സി. | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 75: | വരി 76: | ||
| Rev.Fr.തൊമസ് കരിയില്‍ | | Rev.Fr.തൊമസ് കരിയില്‍ | ||
| 1961-63 | | 1961-63 | ||
| Rev. Fr. സക്കറിയാസ് ചങാംകെരി | | Rev. Fr. സക്കറിയാസ് ചങാംകെരി | ||
| | |1963-68 | ||
| Rev.Fr. A.C. ജോസഫ് | | Rev.Fr. A.C. ജോസഫ് | ||
|1968-71 | |1968-71 | ||
| Sri. പി.റ്റി.ജേക്കബ് | | Sri. പി.റ്റി.ജേക്കബ് | ||
|1971-77 | |1971-77 | ||
|Smt. ലില്ലി ജോസഫ് | |Smt. ലില്ലി ജോസഫ് |
13:14, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എച്ച്.എസ്. മൈലപ്ര | |
---|---|
വിലാസം | |
മൈലപ്ര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
05-12-2016 | 38051 2 |
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1936 നു മുന്‍പു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയംപ്രവര്ത്തനം ആരംഭിച്ചിരുന്നു. 1936-ല്‍ Fr. A.G.Geevargheseആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. അന്നു ഇതൊരു മിഡില്‍ സ്കൂളായിരുന്നു. 1949ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലുംവളറ്ന വിദ്യാലയത്തിന്റെ ചാലകശക്തി മലന് കര സഭയടെ ആദ്യ ആര്‍ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര്‍ ഈവാനിയോസ് പിതാവായിരുന്നു.
ഭൗതികസൗകര്യങ്ങള്
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി-----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്സ് & ഗൈഡ്സ്
- ജെ ആര് സി
- കെ. സി. എസ്. എല്‍.
- എസ്. പി. സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 50-ല്‍ പരം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.Augustin Pulimuttathu കോര്‍പ്പറേറ്റ് മാനേജരായും Very.Rev.Fr.John Thundiyathu ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. ഷെര്‍ലി കുുട്ടി ദാനിയേല്‍ ആണ് ഈ വിദ്യാലയത്തിന്റെ 2014 മുതല്‍ പ്രഥമഅദ്ധ്യാപിക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1936-49
എം. തൊമസ്,റ്റീ.റ്റീ.താരു, N.J.George | ||||||||||
Rev.Fr.തൊമസ് കരിയില്‍ | 1961-63 | Rev. Fr. സക്കറിയാസ് ചങാംകെരി | 1963-68 | Rev.Fr. A.C. ജോസഫ് | 1968-71 | Sri. പി.റ്റി.ജേക്കബ് | 1971-77 | Smt. ലില്ലി ജോസഫ് | ||
1977-80 | Sri. എം. പി. ജോസഫ് | |||||||||
1980-82 | Sri . കെ എം ജോര്‍ജ് | |||||||||
1982-85 | Sri. കെ റ്റി ഏബ്രഹാം | |||||||||
1985-87 | sri.എം ജെ ഫിലിപ് | |||||||||
1987-98 | Smt. സി റ്റി ഏലിയാമ്മ | |||||||||
1998-2000 | Smt. സൂസന് ജോര്‍ജ് | |||||||||
2000-02 | Sri. റ്റി .പി മാത്യു | |||||||||
2002-03 | Sri. സി . എം അലക്സ് | |||||||||
2003-04 | Smt. ആലിസ് ഏബ്രഹാം | |||||||||
2004-08 | Smt മോളിയമ്മ ഏബ്രഹാം |
2008-2012 |
Sri.തോമസ് ഏബ്രഹാം |
2012-2014 |
Sri.സേവ്യര്‍ . കെ .ജേക്കബ് | 2014 | Smt ഷെര്‍ലി കുുട്ടി ദാനിയേല്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 119.286952,76.796429, muri </ 9.286586, 76.796263 SACRED HEART HIGH SCHOOL<googlemap version="0.9" lat="9.28206" lon="76.801987" zoom="13" width="350" height="350"googlemap>
9.286586, 76.796263 SACRED HEART HIGH SCHOOL |