"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ncc pik 1&2)
(ചെ.) (ncc 3 pik)
 
വരി 1: വരി 1:
[[പ്രമാണം:NCC Day.jpg|ലഘുചിത്രം|411x411ബിന്ദു|NCC Day]]

[[പ്രമാണം:NCC Girls Unit.jpg|ലഘുചിത്രം|399x399ബിന്ദു|NCC Girls Unit]]
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി. സെൻ്റ് റാഫേൽസ് സ്ക്കൂളിൽ 11 K Alappuzha Bn NCC ബോയ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. 8, 9 ക്ലാസ്സുകളിലെ 100 കേഡറ്റ്സ് ഇതിൽ അംഗങ്ങളാണ്.കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുദ്ധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും വിവിധങ്ങളായ പ്രവർത്തനങ്ങൾ NCC യുടെ ആഭിമുഖ്യത്തിൽ നടക്കുന്നു . A സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന കുട്ടികൾക്ക്  SSLC പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട് .

[[പ്രമാണം:NCC Boys Unit.jpg|ഇടത്ത്‌|ലഘുചിത്രം|NCC Boys Unit]]
[[പ്രമാണം:NCC Boys Unit.jpg|ഇടത്ത്‌|ലഘുചിത്രം|NCC Boys Unit|435x435ബിന്ദു]]

15:28, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

NCC Day
NCC Girls Unit

NCC Boys Unit