"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചെ.)No edit summary
വരി 6: വരി 6:


{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==മുൻ സാരഥികൾ==
<font size="5" color="black"> സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</font>
<font size="5" color="black"> ജാനകിയമ്മ ബി.</font>
<font size="5" color="black"> പങ്കജാക്ഷിയമ്മ</font>
<font size="5" color="black"> യൂണിസ് ചെറിയാൻ ഇ</font>
<font size="5" color="black"> അരുന്ധതി ദേവി എസ്സ്</font>
<font size="5" color="black"> രാജമ്മാൾ</font>
<font size="5" color="black"> കൃഷ്ണകുമാരിയമ്മ എം.</font>
<font size="5" color="black"> തോമസ് മാത്യു ആർ</font>
<font size="5" color="black"> തുളസിബായ് എ.</font>
<font size="5" color="black"> സാം ക്രൈസ്റ്റ് ദാസ് ജി.</font>
<font size="5" color="black"> ശാരദ എ</font>
<font size="5" color="black"> ജോൺ‍സൺ‍ ഡി</font>
<font size="5" color="black"> ലളിതാംബ കെ.സി.</font>
<font size="5" color="black"> വിത്സൺ എം.</font>
<font size="5" color="black"> ത്രേസ്യാൾ ഡി.</font>
<font size="5" color="black"> ബ്രൈറ്റ് സിംഗ്എം</font>
<font size="5" color="black"> ദാനിയേൽ ജി</font>
<font size="5" color="black"> ഓമന</font>
<font size="5" color="black"> പി. രാധമ്മ,</font>
<font size="5" color="black"> മേരി ജോൺ‍സി</font>
<font size="5" color="black"> മരിയ ലൂയിസാൾ</font>
<font size="5" color="black"> വിപിൻ പ്രഭാകർ</font>

15:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

=ചരിത്രം==

തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് നെയ്യാറ്റിൻകരതാലൂക്കിൽ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍ ശ്രീ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രവർത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ ‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ പൂർവവിദ്യാ൪ഥിനിയാണ്.

അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 23 അദ്ധ്യാപകരും  4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്.കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്റേയും സേവനം ലഭ്യമാണ്. ആകെ 17  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.501വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''''ഈ വർഷം 2 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''''

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ജാനകിയമ്മ ബി.

പങ്കജാക്ഷിയമ്മ

യൂണിസ് ചെറിയാൻ ഇ

അരുന്ധതി ദേവി എസ്സ്

രാജമ്മാൾ

കൃഷ്ണകുമാരിയമ്മ എം.

തോമസ് മാത്യു ആർ

തുളസിബായ് എ.

സാം ക്രൈസ്റ്റ് ദാസ് ജി.

ശാരദ എ

ജോൺ‍സൺ‍ ഡി

ലളിതാംബ കെ.സി.

വിത്സൺ എം.

ത്രേസ്യാൾ ഡി.

ബ്രൈറ്റ് സിംഗ്എം

ദാനിയേൽ ജി

ഓമന

പി. രാധമ്മ,

മേരി ജോൺ‍സി

മരിയ ലൂയിസാൾ

വിപിൻ പ്രഭാകർ