"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
പഠന വിഭാഗങ്ങള്‍2= യു .പി|
പഠന വിഭാഗങ്ങള്‍2= യു .പി|
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=723|
ആൺകുട്ടികളുടെ എണ്ണം=723|
പെൺകുട്ടികളുടെ എണ്ണം=525|
പെൺകുട്ടികളുടെ എണ്ണം=525|
വരി 38: വരി 38:
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ജീജി വര്‍ഗ്ഗീസ് സി|
പ്രധാന അദ്ധ്യാപകന്‍=ജീജി വര്‍ഗ്ഗീസ് സി|
പി.ടി.ഏ. പ്രസിഡണ്ട്= സോമന്‍.  പി.എം ‍|
പി.ടി.ഏ. പ്രസിഡണ്ട്= അരവിന്ദാക്ഷന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=24025_ST.JOSEPH'S 7 ST.CYRIL'S H S S WEST MANAGD.jpg‎|
സ്കൂള്‍ ചിത്രം=24025_ST.JOSEPH'S 7 ST.CYRIL'S H S S WEST MANAGD.jpg‎|
വരി 57: വരി 57:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*   
കരാട്ടെ
*   
റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സ്മാര്‍ട്ട് ക്ലാസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 99: വരി 100:
|2011-2015
|2011-2015


|K I LILLY
|കെ എെ ലില്ലി


|
|
|-
|-
|2015-
|2015-2019


|JEEGY VERGHESE
|ജീജി വര്‍ഗ്ഗീസ് സി
|
|
|
|

12:20, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
വെസ്റ്റ് മങ്ങാട്‍

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201624025





ചരിത്രം

മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ആന്റ് സെന്റ് സിറില്‍സ് ഹൈസ്കൂള്‍. 1930 ല്‍ 78 വിദ്യാര്‍ത്ഥികളുമായി അദ്ധ്യയനമാരംഭിച്ചു. ആദ്യ മാനേജര്‍ ശ്രീ.കെ.ഐ.പീററര്‍ . ആദ്യ H.M കെ.കെ. ഇട്ടൂപ്പ് .1983ല്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയിമാറി. ഹൈസ്കൂള്‍ ആയതിനു ശേഷം ആദ്യ H.M റവ.ഫാ.ജോണ്‍ എരുമേട.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പര്‍ പ്രൈമറിക്കും ലോവര്‍ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കരാട്ടെ
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്മാര്‍ട്ട് ക്ലാസ്

മാനേജ്മെന്റ്

മൂവാററുപ്പുഴ രൂപതയുടെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം. നിലവില്‍ 15വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. വില്‍സണ്‍ വേലിക്കകത്ത് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി മോഹിനി. കെ.പി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1935-1972 കെ.കെ. ഇട്ടൂപ്പ്
1972-1977 കെ.പി സൂസന്ന
1977-1983 കെ.പി. മാത്തിരി
1983-1986 ഫാ . ജോണ്‍ ഇരുമേട
1986-1993 സി.ജെ. പീറ്റര്‍
1993-2002 എം.റ്റി.ആന്റണി
2002-2007 സിസ്റ്റര്‍ ആനി ഉമ്മന്‍
2007-2008 സില്ല .കെ.ഇട്ടൂപ്പ്
2008-2011 മോഹിനി .കെ.പി
2011-2015 കെ എെ ലില്ലി
2015-2019 ജീജി വര്‍ഗ്ഗീസ് സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പൗലോസ് മാര്‍ മിലിത്തിയോസ്(ശ്രേഷ്ഠ നിയുക്ത കാതോലിക്കാബാവ)

വഴികാട്ടി

<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.680176, 76.04805 west magad school 10.683213, 76.050625, west mangad school compound </googlemap>