"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:
[[പ്രമാണം:33025_skt.png|thumb|center|സ്‌കേറ്റിങ് ചാമ്പ്യൻ ]]
[[പ്രമാണം:33025_skt.png|thumb|center|സ്‌കേറ്റിങ് ചാമ്പ്യൻ ]]
[[പ്രമാണം:33025_cyc.png|thumb|left|സൈക്ലിംഗ് ചാമ്പ്യൻ  ]]
[[പ്രമാണം:33025_cyc.png|thumb|left|സൈക്ലിംഗ് ചാമ്പ്യൻ  ]]
[[പ്രമാണം:33025_hari.png|thumb|center|സീഡ് ഹരിത ഓഫീസ് പുരസ്കാരം ]]
[[പ്രമാണം:33025_sasthr.png|thumb|right|ശാസ്ത്രരംഗം  പുരസ്കാരം  ]]
[[പ്രമാണം:33025_ener.png|thumb|left|സേവ് എനർജി പുരസ്കാരം  ]]
[[പ്രമാണം:33025_sch.png|thumb|center|വിവിധ സ്കോളർഷിപ്പുകൾ  ]]
[[പ്രമാണം:33025_qui.png|thumb|right|ക്വിസ് പുരസ്കാരം  ]]
[[പ്രമാണം:33025_arts1.png|thumb|left|യുവജനോത്സവ പുരസ്കാരം  ]]

15:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ സി റിസൾട്ട്

എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്

എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .

വർഷം എണ്ണം
2012-2013 22
2013-2014 28
2014-2015 29
2015-2016 33
2016-2017 51
2017-2018 58
2018-2019 68
2019-2020 70
2020-2021 179

എസ് എസ് എൽ സി വിജയ ശതമാനം

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

വർഷം ശതമാനം
2005-2006 99%
2006-2007 99%
2007-2008 99%
2008-2009 100%
2009-2010 100%
2010-2011 99%
2011-2012 100%
2012-2013 100%
2013-2014 100%
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%


അംഗീകാരങ്ങൾ

എസ് എസ് എൽ സി ഫുൾ എ പ്ലസ്
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
സ്‌കേറ്റിങ് ചാമ്പ്യൻ
സൈക്ലിംഗ് ചാമ്പ്യൻ
സീഡ് ഹരിത ഓഫീസ് പുരസ്കാരം
ശാസ്ത്രരംഗം പുരസ്കാരം
സേവ് എനർജി പുരസ്കാരം
വിവിധ സ്കോളർഷിപ്പുകൾ
ക്വിസ് പുരസ്കാരം
യുവജനോത്സവ പുരസ്കാരം