"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: ==''' ഗവ.ഹയര്സെക്കന്ററി സ്ക്കൂള്,പുതിയകാവ്''' = ചിത്രം:GHSS Puthiyakavu.jpg ലഘ…)
 
വരി 1: വരി 1:
==''' ഗവ.ഹയര്സെക്കന്ററി സ്ക്കൂള്,പുതിയകാവ്''' =
=''' ഗവ.ഹയര്സെക്കന്ററി സ്ക്കൂള്,പുതിയകാവ്''' =
[[ചിത്രം:GHSS Puthiyakavu.jpg]]
[[ചിത്രം:GHSS Puthiyakavu.jpg]]

ലഘുചരിത്രം
ലഘുചരിത്രം
       1901 ലാണ് പുതിയകാവ് ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്സര്ക്കാരാണ് ഈ സ്ക്കൂള്സ്ഥാപിച്ചത്.തുടക്കത്തില്പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്ടകുട്ടികള്ക്ക് വേണ്ടിയുള്ള ആണ്പള്ളിക്കൂടമായിരുന്നു തുടക്കത്തില്.സ്ക്കൂളിനോട് ചേര്ന്ന് പെണ്കുട്ടികള്ക്കായി പെണ്പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്ഈ സ്ക്കൂള്പ്രൈമറിയില്നിന്നും മിഡില്സ്ക്കൂളായി ഉയര്ത്തി.പിന്നീട് ആണ്പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.പ്രിന്സിപ്പല്ശ്രീമതി.രമ ശിവനാണ്.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496" എന്ന താളിൽനിന്ന് ശേഖരിച്ചത്