"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==2011== ഈ വർഷം അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==2011==
==2011==
  ഈ വർഷം അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം  എന്നിവ ഒന്നിച്ച് ആചരിക്കുന്നതിനാൽ  2011  ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും. അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല . ഡി കോശി ക്ലാസുകൾ നൽകി.  
2011 അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം  എന്നിവ ഒന്നിച്ച് ആചരിച്ചു.  2011  ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല . ഡി കോശി ക്ലാസുകൾ നൽകി.  

==2010 ==
==2010 ==
ലോക ജന്തു ക്ഷേമ ദിനമായ  ഒക്ടോബർ 4 സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി . വന്യ ജീവികളെ കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാൻ  തീരുമാനിക്കുകയും ചെയ്തു. സ്‌കൂളിൽ ഒരു ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചു.
ലോക ജന്തു ക്ഷേമ ദിനമായ  ഒക്ടോബർ 4 സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി . വന്യ ജീവികളെ കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാൻ  തീരുമാനിക്കുകയും ചെയ്തു. സ്‌കൂളിൽ ഒരു ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചു.
4,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495775" എന്ന താളിൽനിന്ന് ശേഖരിച്ചത്