"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
Sports
സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക , മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാവർഷവും കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്പോർട്സ് ഡേ നടത്തുന്നു. മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു. പെൺകുട്ടികളെയും പ്രത്യേകം പരിശീലനം നല്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ടെന്നീസ്,ഫുട്ബോൾ,കബഡി,ബാസ്ക്കറ്റ് ബോൾ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. 
=== 2018 ===
=== 2018 ===
{| class="wikitable"
{| class="wikitable"
4,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495699" എന്ന താളിൽനിന്ന് ശേഖരിച്ചത്