"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
==2019-2020 ==
==2019-2020 ==

ലോകപരിസ്ഥിതിദിനം - ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വായു മലിനീകരണത്തിന് എതിരെയുള്ള പരിസ്ഥിതിദിന സന്ദേശം നൽകുകയും, ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
ആഗസ്ത് 17 കർഷകദിനമായി ആചരിച്ച് കൊണ്ട് ജൈവകൃഷിത്തോട്ടം കുറച്ചുകൂടി വിപുലമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.
പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന മാരാരിക്കുളം ഗ്രാമ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി സ്‌കൂളിലും നടപ്പിലാക്കി. കൃഷി ഓഫിസർ ശ്രീമതി.ജിഷ ക്ലാസുകൾ നൽകി. ശേഷം വിശ്വൻ എന്ന കർഷകന്റെ പാടത്തിലേക്ക് കുട്ടികളെ കൂട്ടി കൊണ്ട് പോവുകയും നെൽകൃഷി രീതികളെകുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു.

ലോകപരിസ്ഥിതിദിനം - ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വായു മലിനീകരണത്തിന് എതിരെയുള്ള പരിസ്ഥിതിദിന സന്ദേശം നൽകുകയും, ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
ആഗസ്ത് 17 കർഷകദിനമായി ആചരിച്ച് കൊണ്ട് ജൈവകൃഷിത്തോട്ടം കുറച്ചുകൂടി വിപുലമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.
പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന മാരാരിക്കുളം ഗ്രാമ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി സ്‌കൂളിലും നടപ്പിലാക്കി. കൃഷി ഓഫിസർ ശ്രീമതി.ജിഷ ക്ലാസുകൾ നൽകി. ശേഷം വിശ്വൻ എന്ന കർഷകന്റെ പാടത്തിലേക്ക് കുട്ടികളെ കൂട്ടി കൊണ്ട് പോവുകയും നെൽകൃഷി രീതികളെകുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു.സ്കൂൾ പരിസരം ഒരു പാഠപുസ്തകം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ ജൈവകൃഷി, ഔഷധസസ്യത്തോട്ടം, ബട്ടർ ഫ്ലൈ ഗാർഡൻ എന്നിവ പരിപാലിച്ചു വരുന്നു .

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Environmentday 35052 19 1.jpg
പ്രമാണം:Environmentday 35052 19 1.jpg
പ്രമാണം:Environmentday 35052 19 2.jpg
പ്രമാണം:Environmentday 35052 19 2.jpg
പ്രമാണം:Medicinal 35052 2.jpg
പ്രമാണം:Medicinal 35052 1.jpg
പ്രമാണം:Medicinal 35052 2.jpg
പ്രമാണം:Medicinal 35052 1.jpg
പ്രമാണം:Butterfly 35052 2.jpg
പ്രമാണം:Butterfly 35052 1.jpg
പ്രമാണം:Paperpen 35052 1.jpg
പ്രമാണം:Paperpen 35052 2.jpg
</gallery>
</gallery>

4,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495232" എന്ന താളിൽനിന്ന് ശേഖരിച്ചത്