"എ.എൽ.പി.എസ്. തോക്കാംപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:18405-64.jpeg|ലഘുചിത്രം|ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന പരിപാടിയിൽ നിന്നും.(28/7/18) |പകരം=|250x250ബിന്ദു]] | [[പ്രമാണം:18405-64.jpeg|ലഘുചിത്രം|ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന പരിപാടിയിൽ നിന്നും.(28/7/18) |പകരം=|250x250ബിന്ദു]] | ||
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ടനിർമാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾഭംഗിയായി നിർവഹിക്കുന്നു. | പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ടനിർമാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾഭംഗിയായി നിർവഹിക്കുന്നു. | ||
== ചിത്രങ്ങളിലൂടെ == | |||
<gallery> | |||
പ്രമാണം:18405-128.jpeg | |||
പ്രമാണം:18405-129.jpeg | |||
</gallery> |
14:23, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ടനിർമാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾഭംഗിയായി നിർവഹിക്കുന്നു.