ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48230 (സംവാദം | സംഭാവനകൾ)
'== ബാലികാ സൈക്കിൾ ക്ലബ് == 2007ലെ സ്വാതന്ത്ര്യദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48230 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ബാലികാ സൈക്കിൾ ക്ലബ് ==
== '''ബാലികാ സൈക്കിൾ ക്ലബ്''' ==
2007ലെ സ്വാതന്ത്ര്യദിന പുലരി  മറ്റൊരു സ്വപ്നപദ്ധതി യാഥാർത്ഥ്യം ആകുന്ന പുളകിത നിമിഷത്തിനു സാക്ഷ്യം വഹിച്ചു. വിദ്യാലയത്തിലെ പെൺകുട്ടികൾക്ക്  സൈക്കിൾ ഓടിക്കാനുള്ള പരിശീലനത്തിന് അവർക്ക് സ്വന്തമായി 9 പ്രാദേശിക പോക്കറ്റുകളിൽ രക്ഷിതാക്കളുടെ  മേൽനോട്ടത്തിൽ  സൈക്കിൾ ക്ലബ്ബുകളും സ്വന്തമായി ഒരു സൈക്കിളും.   ഒരൊറ്റ ലക്‌ഷ്യം മാത്രം ഈ വിദ്യാലയത്തിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന ഒരു കുട്ടി പോലും സൈക്കിൾ ഓടിക്കാൻ അറിയാതെ പോകരുത്.
SSA-യുടെ ധനസഹായത്തോടെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി സൈക്കിൾ ക്ലബ് രൂപീകരണം അടുത്തകാലത്തായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിപിടിക്കാൻ, കുടുംബ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും പ്രാധാന്യമാണെന്ന മഹത്തായ സന്ദേശം ഉയർത്തിപിടിക്കാൻ ഒരു സൈക്കിളിന്റെ മുൻചക്രമാണോ പിൻചക്രമാണോ പ്രധാനപ്പെട്ടതെന്ന ചോദ്യത്തിന്റെ അർഥശൂന്യത വെളിവാക്കികൊണ്ട് നമ്മളാരംഭിച്ചു. '''ബാലികാ സൈക്കിൾ ക്ലബ്ബ്..'''.!
 
2007ലെ ആഗസ്റ്റ് 15ന് ബാലികമാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന നിലയിൽ ആരംഭിച്ച പദ്ധതി. വിദ്യാലയത്തിലെ പെൺകുട്ടികൾക്ക്  സൈക്കിൾ ഓടിക്കാനുള്ള പരിശീലനത്തിന് അവർക്ക് സ്വന്തമായി 9 പ്രാദേശിക പോക്കറ്റുകളിൽ രക്ഷിതാക്കളുടെ  മേൽനോട്ടത്തിൽ  സൈക്കിൾ ക്ലബ്ബുകളും സ്വന്തമായി ഒരു സൈക്കിളും.   ഒരൊറ്റ ലക്‌ഷ്യം മാത്രം ഈ വിദ്യാലയത്തിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന ഒരു കുട്ടി പോലും സൈക്കിൾ ഓടിക്കാൻ അറിയാതെ പോകരുത്.

14:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബാലികാ സൈക്കിൾ ക്ലബ്

SSA-യുടെ ധനസഹായത്തോടെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി സൈക്കിൾ ക്ലബ് രൂപീകരണം അടുത്തകാലത്തായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിപിടിക്കാൻ, കുടുംബ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും പ്രാധാന്യമാണെന്ന മഹത്തായ സന്ദേശം ഉയർത്തിപിടിക്കാൻ ഒരു സൈക്കിളിന്റെ മുൻചക്രമാണോ പിൻചക്രമാണോ പ്രധാനപ്പെട്ടതെന്ന ചോദ്യത്തിന്റെ അർഥശൂന്യത വെളിവാക്കികൊണ്ട് നമ്മളാരംഭിച്ചു. ബാലികാ സൈക്കിൾ ക്ലബ്ബ്...!