"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
'=== 2018=== കോ ഒാഡിനേറ്റർ : മേരി ഷൈനി<br/> വിദ്യാരംഗം കല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35052mihs (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== 2018===
=== 2018===
കോ ഒാഡിനേറ്റർ : മേരി ഷൈനി<br/>
കോർഡിനേറ്റർ : മേരി ഷൈനി<br/>
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു.  ജൂൺ  19  വായനാദിനം  വിദ്യാരംഗം  കലാ സാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  വളരെ  ഭംഗിയായി  നടത്തപ്പെട്ടു. വായനാദിനത്തിന്റെ  മഹത്വം  വെളിപ്പെടുത്തുന്ന  വിവിധ കഥകളും, കവിതകളും, പി.എൻ  പണിക്കരുടെ  ജീവിത ചരിത്രവും എല്ലാം  സ്‌കൂൾ  അസ്സംബ്ലിയിൽ  അവതരിപ്പിച്ചു. കുട്ടികൾ  എല്ലാവരും  തന്നെ  സ്‌കൂൾ  ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും  സംഭാവനയായി  നൽകി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ നടന്നു.  ജൂൺ  19  വായനാദിനം  വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  വളരെ  ഭംഗിയായി  നടത്തപ്പെട്ടു. വായനാദിനത്തിന്റെ  മഹത്വം  വെളിപ്പെടുത്തുന്ന  വിവിധ കഥകളും, കവിതകളും, പി.എൻ  പണിക്കരുടെ  ജീവിത ചരിത്രവും എല്ലാം  സ്‌കൂൾ  അസ്സംബ്ലിയിൽ  അവതരിപ്പിച്ചു. കുട്ടികൾ  എല്ലാവരും  തന്നെ  സ്‌കൂൾ  ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും  സംഭാവനയായി  നൽകി.


=== 2017===
=== 2017===