"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
3000 പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയാണ് ഉള്ളത്.എല്ലാ വിദ്യാർഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.                                                                                                                         എല്ലാ വിദ്യാർതഥികൾ പുസ്തകം എടുക്കുകയും അത് വായിക്കുന്നതിന് പുറമെ വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട്. സമ്പൂർണ ക്ലാസ് ലൈബ്രറി വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലെ തന്നെ മികച്ച സ്കൂൾ ലൈബ്രറി യാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ ലൈബ്രറി '. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, ഹിന്ദി, അറബി ഭാഷകളിൽ ഉൾപ്പെട്ട 4000 ഓളം പുസ്തകങ്ങൾ ഇതിൽ സജ്ജികരിച്ചിട്ടുണ്ട്. 2019 ൽ ആരംഭിച്ച ലൈബ്രറി നവീകരണവും പുസ്തക ശേഖരണവും ലൈബ്രറി ഉണർവ് നൽകുകയുണ്ടായി.സ്കൂൾ മാനേജ്മെൻറ്, പൂർവ വിദ്യാർത്ഥികൾ പി.ടി.എ സഹകരണത്തോടെ വിപുലീകരിച്ച ലൈബ്രറി ഹാൾ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ കാറ്റ് ലോഗ് ഈ സ്കൂൾ ലൈബ്രറിയുടെ  പ്രത്യേകതയാണ്  .കോ വിഡ് നിയന്ത്രണങ്ങൾ ലഘുവാകുന്നതോടെ നവീകരിച്ചസ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

[[പ്രമാണം:16063 library .jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]

13:58, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി