"ജി.എച്ച്.എസ്. അയിലം/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh146 (സംവാദം | സംഭാവനകൾ)
No edit summary
Ratheesh146 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഈ സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത് 2019-മുതലാണ്.ഈ ക്ലബ്ബിലൂടെ വിശ്വപ്രസിദ്ധമായ ചിത്രങ്ങളും,ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട ഡോക്കുമെന്ററികളും ശാസ്ത്രജ്ഞൻമാരുടേയും സാഹിത്യകാരൻമാരുടേയും ജീവ ചരിത്രങ്ങളും ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട സിനിമകളും കുട്ടികളെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.2019-ൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ "അപ്പുപ്പൻ താടി "എന്ന ഷോർട്ട് ഫിലിമിന് തിരുവനന്തപുരം ‍ഡയറ്റും തിരുവനന്തപുരം  ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തിയ സെല്ലുലോയ്‍ഡ് ചലച്ചിത്ര ശില്പശാലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഇതിൽ അഭിനയിച്ച സ്നേഹ.എസ്.എസ് എന്ന കുട്ടിക്ക് മികച്ച അഭിനയത്രിയ്ക്കുളള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.[https://youtu.be/bnFtkhaqNBk അപ്പുപ്പൻ താടി എന്ന ഷോർട്ട് ഫിലിം]
[[പ്രമാണം:42085 film club3.jpg|ലഘുചിത്രം|അപ്പൂപ്പൻ താടി ഷോർട്ട് ഫിലിം-പ്രകാശനം]]
[[പ്രമാണം:42085 film club2.jpg|ലഘുചിത്രം|അപ്പുപ്പൻ താടി-സമ്മാനദാനം]]

[[പ്രമാണം:42085 film club1.jpg|ലഘുചിത്രം|അപ്പുപ്പൻ താടി-സമ്മാനദാനം]]
[[പ്രമാണം:42085 film club1.jpg|ലഘുചിത്രം|അപ്പുപ്പൻ താടി-സമ്മാനദാനം]]
ഈ സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത് 2019-മുതലാണ്.ഈ ക്ലബ്ബിലൂടെ വിശ്വപ്രസിദ്ധമായ ചിത്രങ്ങളും,ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട ഡോക്കുമെന്ററികളും ശാസ്ത്രജ്ഞൻമാരുടേയും സാഹിത്യകാരൻമാരുടേയും ജീവ ചരിത്രങ്ങളും ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട സിനിമകളും കുട്ടികളെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.2019-ൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ "അപ്പുപ്പൻ താടി "എന്ന ഷോർട്ട് ഫിലിമിന് തിരുവനന്തപുരം ‍ഡയറ്റും തിരുവനന്തപുരം  ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തിയ സെല്ലുലോയ്‍ഡ് ചലച്ചിത്ര ശില്പശാലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഇതിൽ അഭിനയിച്ച സ്നേഹ.എസ്.എസ് എന്ന കുട്ടിക്ക് മികച്ച അഭിനയത്രിയ്ക്കുളള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.[https://youtu.be/bnFtkhaqNBk അപ്പുപ്പൻ താടി എന്ന ഷോർട്ട് ഫിലിം]
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/ഫിലിം_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്