"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2019- 20 വർഷത്തിൽ അരീക്കോട് സബ്ജില്ലയിലെ സ്കൂളുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2019- 20 വർഷത്തിൽ
== '''ഏറ്റവും മികച്ച പിടിഎ അവാർഡ്''' ==
 
2019- 20 വർഷത്തിൽ അരീക്കോട് ഉപജില്ലയിലെ സ്കൂളുകളിൽ    PTA യുടെ സഹകരണത്തോടെ നടപ്പിലാക്കിയ ഏറ്റവും മികച്ച പദ്ധതി യായി എൻറെ സ്വന്തം പുസ്തകപ്പുര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പകൽവീട്ടിലെ  കുഞ്ഞിമക്കളും  അവരുടെ രക്ഷിതാക്കളും സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് 2019-20 വർഷത്തിൽ വീടുകളിൽ എൻറെ സ്വന്തം പുസ്തകപ്പുര  ഒരുക്കിയത്.
അരീക്കോട് സബ്ജില്ലയിലെ സ്കൂളുകളിൽ    PTA യുടെ സഹകരണത്തോടെ നടപ്പിലാക്കിയ ഏറ്റവും മികച്ച പദ്ധതി യായി എൻറെ സ്വന്തം പുസ്തകപ്പുര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
 
പകൽവീട്ടിലെ  കുഞ്ഞിമക്കളും  അവരുടെ രക്ഷിതാക്കളും സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് 2019-20 വർഷത്തിൽ വീടുകളിൽ എൻറെ സ്വന്തം പുസ്തകപ്പുര  ഒരുക്കിയത്.

ആ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിച്ച  ഓരോ കുട്ടിയുടെ വീട്ടിലും പുസ്തകപ്പുര ഒരുക്കാനും ഓരോ വീടുകളിലും ഉദ്ഘാടനം നടത്താനും നമുക്കായി. സംസ്ഥാനത്ത് തന്നെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഇത്തരത്തിൽ ഒരു ലൈബ്രറി ഒരുക്കി വായനാശീലം വളർത്താനുള്ള പ്രവർത്തനം നടത്തിയ അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണ് പൂവത്തിക്കൽ സ്കൂൾ.

വരി 11: വരി 8:
ഒരു എൽപി സ്കൂൾ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കി എന്നതിൻറെ മികവ് തന്നെയാണ് നമ്മുടെ നേട്ടത്തിന്  കാരണവും.

പദ്ധതിയുടെ
പദ്ധതിയെ ക്കുറിച്ച് കൂടുതൽ അറിയാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇതിലേ പോകാം]]
 
നിർദേശങ്ങളോട് പരിപൂർണമായി സഹകരിച്ച് വൻവിജയമാക്കിയത് രക്ഷിതാക്കളും  PTA കമ്മിറ്റിയുമാണ്.

13:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഏറ്റവും മികച്ച പിടിഎ അവാർഡ്

2019- 20 വർഷത്തിൽ അരീക്കോട് ഉപജില്ലയിലെ സ്കൂളുകളിൽ PTA യുടെ സഹകരണത്തോടെ നടപ്പിലാക്കിയ ഏറ്റവും മികച്ച പദ്ധതി യായി എൻറെ സ്വന്തം പുസ്തകപ്പുര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പകൽവീട്ടിലെ കുഞ്ഞിമക്കളും അവരുടെ രക്ഷിതാക്കളും സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് 2019-20 വർഷത്തിൽ വീടുകളിൽ എൻറെ സ്വന്തം പുസ്തകപ്പുര ഒരുക്കിയത്.

ആ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിച്ച ഓരോ കുട്ടിയുടെ വീട്ടിലും പുസ്തകപ്പുര ഒരുക്കാനും ഓരോ വീടുകളിലും ഉദ്ഘാടനം നടത്താനും നമുക്കായി. സംസ്ഥാനത്ത് തന്നെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഇത്തരത്തിൽ ഒരു ലൈബ്രറി ഒരുക്കി വായനാശീലം വളർത്താനുള്ള പ്രവർത്തനം നടത്തിയ അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണ് പൂവത്തിക്കൽ സ്കൂൾ.

ഒന്നേകാൽ ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നമ്മുടെ ഈ ഗ്രാമത്തിൽ - മക്കളുടെ വീടുകളിൽ എത്തിയിട്ടുള്ളത്

ഒരു എൽപി സ്കൂൾ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കി എന്നതിൻറെ മികവ് തന്നെയാണ് നമ്മുടെ നേട്ടത്തിന് കാരണവും.

ഈ പദ്ധതിയെ ക്കുറിച്ച് കൂടുതൽ അറിയാൻ ഇതിലേ പോകാം