"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എല്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു. | ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എല്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു. | ||
കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്. | കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്. | ||
== സ്കൂള്‍ എബ്ലം == | |||
“ഉത്തിഷ്ടതാ ജാഗ്രത | |||
പ്രാപ്യവരാന്‍ നിബോധതഃ”, | |||
“സത്യമേ ജയതേ” | |||
എന്നിങ്ങനെയുള്ള ആപ്തവക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||