ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14405 (സംവാദം | സംഭാവനകൾ)
No edit summary
14405 (സംവാദം | സംഭാവനകൾ)
(ചെ.) school photo
വരി 1: വരി 1:
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ. {{Infobox School
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.  
|സ്ഥലപ്പേര്=ചമ്പാട്
[[പ്രമാണം:14405-8.jpg|ലഘുചിത്രം]]
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14405
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020500404
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം= ചമ്പാട് നോർത്ത് എൽ. പി. സ്കൂൾ ,ചമ്പാട്
|പോസ്റ്റോഫീസ്=Champad
|പിൻ കോഡ്=670694
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=champadnorthlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പന്ന്യന്നൂർ,,
|വാർഡ്=5
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=34
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമവല്ലി  കെ. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ . എം. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈ നി. കെ
|സ്കൂൾ ചിത്രം= 14405-1.jpg |
|size=350px
|caption=
|ലോഗോ=14405-4.jpg
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==

12:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.

ചരിത്രം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു. 1977 ജൂലായ്‌ മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു

ഭൗതിക സൗകര്യങ്ങൾ

പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര 4.നാല് ഡസ്ക് ടോപ്‌ കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.

മാനേജ്‌മെന്റ്

തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.

മുൻസാരഥികൾ

ക്രമനമ്പർ കാലയളവ് പേര് ചിത്രം
1 1928-1931 ശ്രീ;  കെ കോരൻ മാസ്റ്റർ
2 1932-1967 ശ്രീമതി : നാരായണി ടീച്ചർ
3 1968-1973 ശ്രീ: കുഞ്ഞമ്പു മാസ്റ്റർ
4 1974-1990 ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ
5 1991-2005 ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ
6 2006-2009 ശ്രീ. പി.വി .  രവീന്ദ്രൻ മാസ്റ്റർ  
7 2009 മുതൽ ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .

വഴികാട്ടി

{{#multimaps: 11.763367032895472, 75.56102829835568 | width 700px|zoom=17}}

"https://schoolwiki.in/index.php?title=ചമ്പാട്_നോർത്ത്_എൽ_പി_എസ്&oldid=1492070" എന്ന താളിൽനിന്ന് ശേഖരിച്ചത്